Chapter Title : നിയാസും ഹോട്ട് സൽമയും 2 [Niyasabuyr]
..”നന്നായി പോകുന്നു സൽമത്താ .. സൽമത്താടെ ഇക്ക എന്നാണ് വരിക ?” .. നല്ല വിദ്യാഭ്യാസവും കാര്യവിവരവുമുള്ള അയൽവീട്ടിലെ പയ്യൻ തന്നെ .. എന്റെ മനസ്സ് പറഞ്ഞു ..” അഞ്ചു മാസം കഴിഞ്ഞാൽ ഇക്ക വരും ” ..”ഇക്ക വന്ന പിന്നെ എനിക്കിവിടെ സഹായിക്കാൻ വരേണ്ടി വരില്ലല്ലോ അല്ലേ ?” ..”വേണ്ടി വരില്ല “..

അതും പറഞ്ഞു ഞാൻ കാലിന്മേൽ കാല് വച്ച് സോഫയിൽ അമർന്നിരുന്നു ..എന്റെ പാവാട അല്പം പൊങ്ങിയിരുന്നു .അവന്റെ നെറ്റിയിൽ വിയർപ്പു പൊടിയുന്നുണ്ടായിരുന്നു..കണങ്കാലിലേക്കു നോക്കിക്കൊണ്ട് അവൻ പറഞ്ഞു “ഒരു ഗ്ലാസ് വെള്ളം കിട്ടുമോ” “അതിനെന്താ “… അടുക്കളയിൽ പോയി വെള്ളമെടുക്കുമ്പോൾ ഞാൻ ഓർത്തു ..
ഈ കടുത്ത മഴക്കാലത്തും ആ പയ്യന് ദാഹിക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ എന്റെ വസ്ത്രധാരണം കണ്ടു ടെന്ഷനടിച്ചിട്ടാവുമോ …ആവോ …വെള്ളം കൊടുക്കുമ്പോൾ എന്റെ കൈകളിൽ അവൻറെ കൈകൾ മനഃപൂർവം സ്പർശിച്ചു.
“ആട്ടെ ഞാൻ എന്താ നിന്നെ വിളിക്കുക ?” ഞാൻ ചോദിച്ചു “എന്തായാലും മോനു എന്ന് വിളിക്കേണ്ട, നിയാസേ എന്ന് വിളിച്ചോളി ” “ശരി നിയാസേ” .. “ഞാനെന്താ ഇങ്ങളെ വിളിക്കുക ? സൽമത്താ എന്ന് വിളിച്ചോട്ടെ ?” ..”അതെന്താ അങ്ങനെ ?” “ഇങ്ങളെ കാണാൻ നല്ല മൊഞ്ചുണ്ട്….
നമ്മുടെ നാട്ടിലെ ചില കൂട്ടുകാർ ഇങ്ങളെ സുന്ദരിയായ സൽമത്താ എന്നാണ് പറയാറ് ” “അയ്യെടാ , അതെന്തായാലും വേണ്ടാ .. നീ എന്നെ സൽമത്താന്നു വിളിച്ച മതി …ആട്ടെ നിങ്ങടെ അവിടത്തെ പിള്ളേർക്കെങ്ങനെ എന്നെ അറിയാം ?”…..”നല്ല മൊഞ്ചുള്ള പെണ്ണുങ്ങളെ എല്ലാ നാട്ടിലെ ചെക്കന്മാർക്കും അറിയും ..
ഇങ്ങള് ടൗണിലൊക്കെ
💬 Comments
View all comments