Chapter Title : നിയാസും ഹോട്ട് സൽമയും 2 [Niyasabuyr]
അയാൾ പതുക്കെ കൈ പിൻവലിച്ചു.
"പറമ്പിലെ തേങ്ങ മൂത്തു പാകമായിട്ടുണ്ടാവും ലെ മോളെ?"
എന്റെ ചെവിയോട് ചേർത്ത് അയാൾ ചോദിച്ചു.
ഞാൻ പറഞ്ഞു.
"ഉണങ്ങി വീഴാൻ തുടങ്ങി. നാലു മാസമായില്ലേ തേങ്ങയിട്ടിട്ട്?"
പെട്ടെന്ന് ഡ്രൈവർ ഒരു സഡൻ ബ്രേക്കിട്ടു.
പിറകിൽനിന്ന് ശക്തമായ തള്ളുവന്നു. ഞാൻ മുന്നോട്ടു വീഴാൻ പോയി.
"എവിടെ നോക്കിയാണെടാ വണ്ടിയോടിക്കുന്നത്?"
ഉച്ചത്തിലുള്ള കറുപ്പൻ ചേട്ടന്റെ തെറി കേട്ട് എന്റെ ചെവി പൊട്ടിപ്പോയി.
ഞാൻ പേടിച്ചു വിറച്ചുപോയി.
"കുട്ടി വീഴാൻ പോയോ? ഇങ്ങോട്ടു നേരെ നിന്നോ."
എന്ന് പറഞ്ഞ് അയാൾ എന്റെ അരക്കെട്ടിൽ പിടിച്ചു.
ഞാൻ ഉടനെ കൈ മാറ്റാൻ പറഞ്ഞു.
തിരക്കിനിടയിൽ അയാളുടെ പെരുമാറ്റം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ബസ്സ് ടൗണിൽ എത്താറായി.
"മ്മക്ക് തേങ്ങ വലിക്കണ്ടേ?"
അയാൾ ചോദിച്ചു.
"ഉം."
"ഞാനെന്നാ വരേണ്ടത്?"
"രണ്ടാഴ്ച കഴിഞ്ഞു വരാമെന്നല്ലേ പറഞ്ഞത്? അപ്പോൾ വന്നാൽ മതി."
ഞാൻ മറുപടി പറഞ്ഞു.
ബസ്സ് ടൗണിലെത്തി.
ബസ്സിറങ്ങി ഞാൻ ഒന്നു തിരിഞ്ഞുനോക്കി.
ഒന്നും സംഭവിക്കാത്ത മട്ടിൽ കള്ളിമുണ്ടും കയറ്റിക്കുത്തി ആരെയും കൂസാതെ കറുപ്പൻ ചേട്ടൻ നടന്നു ദൂരെ എത്തിയിരുന്നു.
ഡിസൈൻ ചെയ്യാനുള്ള തുണിത്തരം വാങ്ങാൻ കട ലക്ഷ്യമാക്കി ഞാൻ നടന്നു.
ഉച്ചയാവുമ്പോഴേക്കും വീട്ടിലെത്തണം.
നിയാസ് രണ്ടുമണിക്ക് വീട്ടിലെത്തും.
വേഗം തന്നെ തുണികളും മറ്റും വാങ്ങി വീട്ടിലെത്തി. ഒരു കുളിയെല്ലാം കഴിഞ്ഞു സാരി ഉടുക്കാനായി ആദ്യം അടിപ്പാവാടയിട്ടു. ചുവപ്പു പാവാട. പുതിയ ഒരു ഫാഷൻ ഡ്രസ്സ് ഇന്ന് ഡിസൈൻ ചെയ്യണം. ഷോർട്ട് ഫ്രോക്കും ബ്ലൗസ് വിത്ത് ഷാളും ഡെക്കറേഷനോടുകൂടിയാണ് ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ചുവപ്പു അടിപ്പാവാടയും വെള്ള
💬 Comments
View all comments