Chapter Title : നിയാസും ഹോട്ട് സൽമയും 2 [Niyasabuyr]
എന്തു ചെയ്യാനാ, അത്രയും തിരക്കാണല്ലോ ബസ്സിൽ.
ഇനി ഏതാണ്ട് മുപ്പതു മിനിട്ടുകൂടി ഇങ്ങനെ സഹിക്കണം.
"നിന്റെ ഇക്ക ഗൾഫിൽ പോയിട്ടെത്ര കൊല്ലമായി മോളെ?"
എന്റെ ചെവിയോട് ചേർന്ന് ചോദിക്കുകയാണ് അയാൾ.
ഞാൻ പറഞ്ഞു.
"രണ്ടു കൊല്ലം."
"ഓനോട് നിർത്തി പോന്നിട്ട് നാട്ടിൽ കൂലിപ്പണിയെങ്കിലും ചെയ്തു ജീവിക്കാൻ പറ. നല്ലകാലം എന്തിനാ ഗൾഫിൽ കഷ്ടപ്പെട്ട് തീർക്കുന്നത്?"
എനിക്ക് ചിരിയാണ് വന്നത്.
അയാൾ പറഞ്ഞതിലും കാര്യമുണ്ട്.
ഞാൻ അനുഭവിച്ച വീർപ്പുമുട്ടൽ എനിക്കല്ലേ അറിയൂ.
ഇക്ക ഗൾഫിൽ പോയിട്ട് രണ്ടു കൊല്ലമായി. ആറു വയസ്സുള്ള മോളെയും നോക്കി വീട്ടിലെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നടത്തുന്നത് അത്ര എളുപ്പമല്ല.
"ഇക്കാക്ക് നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നൊക്കെ ആഗ്രഹമുണ്ട് ചേട്ടാ."
"അതു മതി മോളെ. നാട്ടിൽ ഉമ്മയും ബാപ്പയും കുടുംബവുമൊക്കെയായി കഴിയുന്നതല്ലേ നല്ലത്."
ഞാൻ വെറുതെ മൂളി.
മെല്ലെ എന്റെ അരക്കെട്ടിൽ അയാളുടെ കൈ പതിഞ്ഞു.
ആദ്യം ബസ്സിലെ തിരക്കുകൊണ്ടാണെന്നാണ് ഞാൻ കരുതിയത്.
പക്ഷേ അയാൾ കൈ മാറ്റിയില്ല.
ഞാൻ അല്പം മുന്നോട്ടു നീങ്ങാൻ ശ്രമിച്ചു.
അപ്പോഴാണ് അയാൾ ഒന്നുകൂടി എന്റെ അടുത്തേക്ക് ചേർന്നത്.
നല്ല ചാരായത്തിന്റെ മണം.
രാവിലെ തന്നെ മൂപ്പര് ചാരായമടിച്ചിട്ടാണ് ബസ്സിൽ കേറിയത്.

"കറുപ്പൻ ചേട്ടാ, കുറച്ചു മാറി നിൽക്കാമോ?"
ഞാൻ പതുക്കെ ചോദിച്ചു.
"എവിടെ മാറാനാ മോളെ? ബസ്സിൽ നിൽക്കാൻ സ്ഥലമുണ്ടോ?"
അയാൾ ചോദിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല.
പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ കൈ വീണ്ടും എന്റെ അരക്കെട്ടിൽ അമർന്നു.
ഇത്തവണ അത് അറിയാതെ സംഭവിച്ചതല്ലെന്ന് എനിക്ക് മനസ്സിലായി.
"കൈ മാറ്റിക്കേ ചേട്ടാ."
ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു.
💬 Comments
View all comments