0%

Chapter Title : നിയാസും ഹോട്ട് സൽമയും 2 [Niyasabuyr]

Author : niyasabuyr Read All Parts 158.6K

നിൽക്കുന്നത്.

ഞാൻ മെല്ലെ ഒളികണ്ണിട്ടു പിറകിലേക്ക് നോക്കി.

ഒരു കോളേജ് പയ്യനാണ് എന്നെ മുട്ടിയുരുമ്മി നിൽക്കുന്നത്.

അവൻ പെട്ടെന്ന് ചുരിദാറിന്റെ ടോപ്പിനടിയിലൂടെ കൈ കടത്തി എന്റെ പിൻഭാഗത്ത് പിടിച്ചു.

ഞാൻ ഞെട്ടിപ്പോയി.

എനിക്ക് ദേഷ്യം വന്നു.

ദേഷ്യത്തോടെ ഞാൻ പറഞ്ഞു.

"മാറി നിക്കെടോ."

അവൻ അനങ്ങിയില്ല.

അവന്റെ തൊട്ടുപിറകിലായി നിന്ന കറുപ്പൻ ചേട്ടൻ ഇത് കണ്ടു. അവന്റെ ചെവിയിൽ പച്ചത്തെറി പറഞ്ഞു.

അവൻ പേടിച്ചു വിറച്ചുപോയി.

അവന്റെ കഴുത്തിൽ പിടിച്ച് ഒരു തള്ളും കൊടുത്തു. അവൻ സൈഡിലേക്ക് ഒതുങ്ങിപ്പോയി.

പക്ഷേ ബസ്സിൽ ഇതൊന്നും ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു.

ഇപ്പോൾ എന്റെ തൊട്ടുപിറകിൽ കറുപ്പൻ ചേട്ടൻ നിൽക്കുന്നു.

തിരക്കുകാരണം എന്റെ പുറംഭാഗം കറുപ്പൻ ചേട്ടന്റെ നെഞ്ചിലാണ് ചേർന്നിരിക്കുന്നത്.

നിറയെ നരച്ച രോമങ്ങളാണ് ഷർട്ടിന്റെ ബട്ടൻസ് ഇടാത്ത നെഞ്ചിൽ.

കാറ്റടിച്ച് എന്റെ മുടി മെല്ലെ അയാളുടെ മുഖത്തേക്ക് പറന്നു.

"നല്ല അത്തറിന്റെ മണം."

കറുപ്പൻ ചേട്ടൻ എന്നോട് പതുക്കെ പറഞ്ഞു.

ഭാഗ്യം, ആരും കേട്ടില്ല.

ഞാൻ മുടി ഒതുക്കിവച്ചു.

"നിന്റെ ബാപ്പാന്റെ വീട്ടിൽ പണ്ടു വരുമ്പോഴും ഇങ്ങനത്തെ നല്ല അത്തറിന്റെ മണമായിരുന്നു മോളെ. നിന്റെ ഉമ്മാക്ക് അത്തറൊക്കെ വലിയ ഇഷ്ടമായിരുന്നല്ലേ."

എനിക്കിഷ്ടപ്പെട്ടില്ലെങ്കിലും ഞാനൊരു ചിരി പാസ്സാക്കി.

"ഉമ്മാക്ക് ഇപ്പോഴും ഇഷ്ടമാണ്. ബാപ്പ ഗൾഫിൽ പോയിരുന്ന കാലത്ത് കൊണ്ടുവന്ന അത്തറൊക്കെ ഉമ്മ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്."

ബസ്സ് കുതിച്ചു പായുന്നു.

പുറത്ത് നല്ല മഴ പെയ്യുന്നു. സീറ്റിനു സൈഡിലെ ഷട്ടറുകൾ എല്ലാം അടഞ്ഞു. ബസ്സിൽ നല്ല ഇരുട്ട്.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.

കറുപ്പൻ ചേട്ടൻ എന്റെ ദേഹത്തേക്ക് ഒന്നുകൂടി ചേർന്ന് ഒട്ടി നിൽക്കുകയാണല്ലോ.

💬 Comments

View all comments