0%

Chapter Title : നിയാസും ഹോട്ട് സൽമയും 3 [Niyasabuyr]

Author : niyasabuyr Read All Parts 18.7K

.”ആഹാ നമ്മുടെ സൽമത്തയായിരുന്നോ ബാക്കില് …ഞാനിവന്റെ ചങ്ക് ആണ് ട്ടോ പേര് ഹംസ ..ഞാനെന്നു വച്ചാ ഇവന് ജീവനാ ..ല്ലെടാ നിയാസ് “..നിയാസ് തലയാട്ടി.

"ങ്ങള് എങ്ങോട്ടാ"? ... "കുന്നിന്റെ മോളിലെ ഗ്രൗണ്ടിൽ വണ്ടി പഠിക്കാൻ പോവ്വാ" ....നിയാസ് പറഞ്ഞു .. "ന്നാ വേഗം വിട്ടോളീ ഞാനും കൂടെ വരാം സിനിമക്ക് ഇന്ന് പോകുന്നില്ല ..ഞാനും വരാം കൂടെ "... നിയാസ് വണ്ടി മുന്നോട്ടെടുത്തു ... പിറകെ ഒരു ബൈക്കിൽ ഹംസയും ...കുന്നിനു മുകളിൽ വിജനമായ ഗ്രൗണ്ടിലെത്തിയപ്പോൾ ഞങ്ങളുടെ പുറകിലായി തന്നെ ഹംസയും എത്തിയിരുന്നു ...നിയാസ് വണ്ടിയിൽ നിന്നും ഇറങ്ങി..ഞാനാണ് അപ്പോൾ വണ്ടിയിൽ ഹാൻഡിൽ പിടിച്ചിരിക്കുന്നത് ... ഹംസ മുന്നോട്ടു വന്നു "ഞാൻ പഠിപ്പിച്ചു തരാം സൽമത്തയ്ക്ക് സ്കൂട്ടർ"..എനിക്കതു തീരെ ഇഷ്ടപ്പെട്ടില്ല .. ഞാൻ പറഞ്ഞു "ഇപ്പോൾ ആവശ്യമില്ല , ആവശ്യമുണ്ടാവുമ്പോൾ അറിയിക്കാം "... ആ പ്രദേശത്തു ആണെങ്കിൽ ആരുമില്ല , നിയാസാണെങ്കിൽ ഒന്നും മിണ്ടുന്നുമില്ല .. ആ ധൈര്യത്തിൽ ഹംസ മുന്നോട്ടു വന്നു സ്കൂട്ടറിൽ നോക്കി ... ആ കൂട്ടത്തിൽ എന്റെ അരക്കെട്ടിനു സ്പർശിക്കുകയും ചെയ്തു ... എനിക്ക് കോപം അടക്കാനായില്ല ..ഞാൻ വണ്ടി മുന്നോട്ടെടുത്തതായിരുന്നു ... അപ്പോളേക്കും ബാലൻസ് വിട്ടു ഞാനും വണ്ടിയും നിലത്തു വീണു ...ഞാൻ കഷ്ടി വണ്ടി തിരിച്ചു റോഡിന്മേലേക്കു കാല് കുത്തി കുത്തി എടുത്തു...നിയാസിനോട് വന്നു വണ്ടിയിൽ കേറാൻ ആജ്ഞാപിച്ചു ...നിയാസ് സ്കൂട്ടറിൽ കേറി ...വീണ്ടും മുന്നോട്ടു വന്നു എന്നെ കയറി പിടിക്കാൻ നോക്കിയ ഹംസയുടെ മുഖത്ത് വീശിയൊന്നു കൊടുത്തു ...വേഗം വണ്ടിയെടുക്കെടാ എന്ന് നിയാസിനോട് ഞാൻ കടുത്ത സ്വരത്തിൽ

💬 Comments

View all comments