Chapter Title : നിയാസും ഹോട്ട് സൽമയും 3 [Niyasabuyr]
പറഞ്ഞു വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ അടി കൊണ്ട കവിളിൽ കൈ വച്ച് ഹംസ ഉറക്കെ വെല്ലു വിളിച്ചു ..."നിന്നെ ഒരു ദിവസം എന്റെ കയ്യിൽ കിട്ടുമെടീ"..

.സ്കൂട്ടർ തിരികെ വീട്ടിലേക്കു കുതിച്ചു ...കുറ്റബോധം കൊണ്ടാവണം നിയാസ് ഒന്നും മിണ്ടിയില്ല ..പിന്നീട് നിശ്ശബ്ദതയായിരുന്നു .സംഭവിച്ച കാര്യങ്ങൾ എന്റെ കൂടി പിടിപ്പുകേട് കൊണ്ടായിരുന്നെങ്കിലും ..ദേഷ്യവും അമർഷവും ,മുട്ടുകുത്തി വീണതിലുള്ള വേദനയും എല്ലാം കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു ..സകല അമർഷവും നിയാസ്യോടാണ് എനിക്ക് തോന്നിയത് .. അവൻ വണ്ടി നിർത്തിയിട്ടല്ലേ ഹംസ യെ കണ്ടത് ..അവൻ സമ്മതം മൂളിയിട്ടല്ലേ ഹംസ വണ്ടി പഠിപ്പിക്കാൻ നോക്കിയത് ..മതി .. നിയാസ് ചതിയനാണ് ഇനി നിയാസ് വേണ്ടാ …പോയതിന്റെ ഇരട്ടി വേഗത്തിൽ വീട്ടിലെത്തി ..ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ വണ്ടി പോർച്ചിൽ നിർത്തി നിയാസും ചെരുപ്പഴിച്ചു കയറാൻ നോക്കുകയായിരുന്നു ..
“നീ അവിടെ നിക്ക് ..ഞാനിപ്പോ വരാം “!!!!
അകത്തുപോയി പേഴ്സിൽ നിന്നും 200 രൂപയെടുത്തു നിയാസിന്റെ കയ്യിൽ കൊടുത്തു പറഞ്ഞു ..
“തൽക്കാലം നീ ഇനി ഇവിടെ വരണ്ട.ഇനി എൻറെ കൺ വെട്ടത്തു കണ്ടു പോകരുത്”!!! …..
തല താഴ്ത്തിക്കൊണ്ടു പണം വാങ്ങി അവൻ പോക്കറ്റിലിട്ടു ..
“പോരായ്ക യുണ്ടെങ്കിൽ പറയണം” !
അവനെന്തോ പറഞ്ഞു തുടങ്ങാനുള്ള പോലെ ശ്രമിച്ചു ..പക്ഷെ വാക്കുകളൊന്നും പുറത്തു കേട്ടില്ല ..വളരെ സാവധാനത്തിൽ അവൻ തിരിഞ്ഞു നടന്നു ..അകത്തു കയറി വസ്ത്രം മാറ്റി കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീണു;
.പറഞ്ഞറിയിക്കാനാകാത്ത ഒരു സങ്കടം മനസ്സിൽ നിഴലിച്ചു നിന്നു …സുഹറയേ വിളിച്ചു കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു ..അവൾ
💬 Comments
View all comments