0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]

Author : രാമൻ Read All Parts 50823

കാട്ടി റിയേച്ചി എനിക്ക് പരിചയപ്പെടുത്തി തന്നു. ഋഷി എന്റെ നേർക്ക് നോക്കി ചിരിച്ചപ്പോൾ ഞാൻ ഒരു മങ്ങിയ ചിരി പാസ്സാക്കി. ഞാൻ ഇപ്പോ വരാമെന്ന് പറഞ്ഞു മെല്ലെ വലിഞ്ഞു. ദേവുവിന്റെ എടുത്തെത്തിയപ്പോൾ അവൾ അവിടത്തെ അവിടത്തെ പാത്രങ്ങൾ കഴുകുകയാണ്. ഞാൻ കൂടെ കൂടി.

"എന്താടാ നിനക്ക് അവർ വന്നത് പിടിച്ചില്ലേ "

" അങ്ങനെ ഒന്നുമില്ല...... "

"ഹ്മ്മ്....." അവൾ ഒന്ന് മൂളി.

എനിക്ക് എവിടെയും ഇരിക്കാൻ വയ്യാത്ത അവസ്ഥ. അച്ചുവീനോട് അവന് കൊഞ്ചികുഴയുന്നതും. കളിക്കുന്നതും കാണുമ്പോൾ എനിക്ക് ചൊറിഞ്ഞ് വന്നു. അവളും അതേ രീതിയിൽ പ്രതികരിക്കുന്നത് കണ്ടപ്പോ മനസ്സില് ഒരു വിങ്ങലായി. അവർ സന്തോഷത്തോടെ ഉള്ളിലിരിക്കുബോൾ. ഞാൻ കലങ്ങിയ മനസ്സുമായി എന്റെ റൂമിൽ പോയി നിന്നു.

"കിച്ചൂ ഫുഡ്‌ എപ്പോ വരും ഇപ്പോൾ തന്നെ പന്ത്രണ്ടായി " ദേവു വന്നു ഓർമപ്പെടുത്തിയപ്പോൾ ഞാൻ റോഷനെ വിളിച്ചു.

"എടാ നീ എവിടെ....."

"എന്റെ കിച്ചൂ ഞാൻ താഴെ എത്തിയിട്ടുണ്ട്..... നീ ഒന്ന് ഇങ്ങട്ട് വാ " റോഷന്റെ പരുക്കൻ ശബ്‌ദം.

" നീ ഇങ്ങു പോര് ഫുഡ്‌ ഒക്കെ കഴിച്ചിട്ട് പോകാം "

"ഞാനില്ല എനിക്ക് പോയി വേറെ പണിയുണ്ട് നീ വേഗം താഴേക്ക് വന്നേ "

"ശെരി "ഞാൻ ഫോൺ വെച്ചു താഴേക്ക് നടന്നു.

"എന്താടാ നിന്റെ മുഖം വല്ലാതിരിക്കുന്നെ " അവന് ഒരാക്കിയ ചിരിയോടെ ചോദിച്ചപ്പോ. ഞാൻ ചിരിക്കാൻ ശ്രെമിച്ചു.

"ഒന്നുമില്ല ചെറിയ തലവേദന "

"കൊറോണ വലതുമാണോടെ, നീ എന്നെ കുടുക്കോ "

"ഒന്ന് പോടാ " ഞാൻ അവന്റെ കയ്യിൽ നിന്ന്

💬 Comments

View all comments