Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]
ഞാൻ അച്ചുവിനെ എന്തോരം സ്നേഹിക്കുന്നുണ്ടെന്ന്. അവനോട് കൊഞ്ചി കുഴയുന്ന ഓരോ നിമിഷവും അവൾ എന്നിൽ നിന്ന് അകന്നു പോകുന്ന പോലെ. അവളുടെ മുഖം ആലോചിക്കും തോറും എന്റെ കരച്ചിലിന് ശക്തി കൂടി. എന്നോട് അച്ചു ഇഷ്ടം തുറന്നു പറഞ്ഞ നിമിഷം തന്നെ എനിക്കത് തുറന്നു പറയാൻ പറ്റിയിരുന്നെങ്കിൽ!!!!!. പക്ഷെ അച്ചുവെന്തിനാ അവനെ ഇങ്ങനെ അടുപ്പിക്കുന്നെ. ഇനി ദേവുവിനെ ആലോചിച്ച് എന്നോടുള്ള ഇഷ്ടം ഇല്ലാതാക്കുകയാണോ.??......
തുടരും............
💬 Comments
View all comments