Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]
അന്ന് രക്ഷപെട്ടതു എങ്ങനെ ആണെന്ന് എനിക്കെ അറിയൂ " പണ്ട് വണ്ടികിട്ടിയതിന്റെ ആവേശത്തിൽ പറന്നപ്പോ ഉണ്ടായ സംഭവം ആണ് ദേവു ഓർമപ്പെടുത്തുന്നത്. അന്ന് അച്ചുവിന്റെ വായിലുള്ളത് മുഴുവൻ കേട്ടത് ദേവുവാണ് എനിക്ക് വണ്ടി തന്നതിന്.പോലീസുകാരനും വണ്ടിക്കും ഒന്നും പറ്റാഞ്ഞത് എന്റെ ഭാഗ്യം
"അങ്ങനെ ഒന്നും ഉണ്ടാവില്ല എന്റെ ചക്കരയല്ലേ "ഞാൻ ദേവുവിനെ സോപ്പിട്ടു..
അവൾ കോ ഡ്രൈവർ സീറ്റിൽ ഒരു ചിരിയോടെ വന്നു കേറി.ഞാൻ അച്ചുവിന്റെ ഹോസ്പിറ്റലിലേക്ക് കാർ വിട്ടു. പോവുന്ന വഴിക്ക് ദേവു ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു. പാർക്കിങ്ങിൽ വെച്ചു അച്ചുവിനോട് വിളിച്ചു പറഞ്ഞു ഞങ്ങൾ എത്തിയെന്നു. അവൾ വരുന്നതും കാത്ത് നിൽക്കുമ്പോൾ ഹോസ്പിറ്റലിലേക്ക് വരുന്നതും പോവുന്നതുമായ പെണ്മണികളെ നോക്കി ഞാൻ അങ്ങനെ നിന്നു ദേവു ഇരിക്കുന്നത് ഒരു നിമിഷം ഞാൻ അങ്ങു മറന്നു. സൗന്ദര്യം ആസ്വദിക്കുക എന്നത് നമ്മുടെ ഒരു ഇതാണല്ലോ. സാരിയിൽ തുളുമ്പുന്ന ശരീരത്തിൽ കണ്ണു തറഞ്ഞിരിക്കുമ്പോഴാണ് ദേവു പറഞ്ഞത്.
"ഇങ്ങനെ നോക്കിയാൽ ആ സാരിമുഴുവൻ അഴിഞ്ഞു പോകും ചെക്കാ..." ഞാൻ അപ്പഴാ ബോധത്തിലേക്ക് തിരികെ വന്നത്. ആകെ ചമ്മി ഞാൻ ഒരു നോട്ടം ദേവുവിനെ നോക്കി. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
"ഇതിനെക്കൾ നല്ലത് അതാ..."
എവിടെ ഞാൻ ആവേശത്തോടെ ചോദിച്ചു. ദേവു ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോൾ അത് കണ്ടു ആദ്യം ഞാൻ ചിരിച്ചെങ്കിലും പിന്നെ ഒന്നു ഞെട്ടി അത് അച്ചുവായിരുന്നു.
"അവളോട് ഞാൻ പറയണോ "
"എന്ത് "
"പെൺപിള്ളേരെ പോട്ടെ അമ്മച്ചിമാരെ വരെ വായി നോക്കുന്നെ "
" പൊന്നു ദേവു വേണ്ട.
അവൾ എന്നേ കൊല്ലും,
💬 Comments
View all comments