0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]

Author : രാമൻ Read All Parts 55766

മാമി എന്റെ കൈക്ക് ശാസനയുടെ ഒരടി തന്നു.

"ഇങ്ങനെ ആണോടാ ചേച്ചിയെ വിളിക്കുന്നെ. ഒന്നുവില്ലേലും നിന്നെക്കാൾ മൂത്തതല്ലേ?" പെട്ടന്നു ഞാൻ മുഖം വീർപ്പിച്ചു സോഫയിലേക്ക് ഇരിക്കാൻ നീങ്ങി. അതിനിടക്ക് ലെങ്കിൻസിൽ തള്ളി നിൽക്കുന്ന ദേവുവിന്റെ ചന്തിക്ക് ഞാൻ ഒരു നല്ല നുള്ളു വച്ചു കൊടുത്തു. നഖം ഇല്ലാത്തതുകൊണ്ട് രണ്ടു വിരലുകൾക്കിടയിൽ വെച്ചു ഞെരണ്ടി വിട്ടു . അവൾ എരു വലിച്ചു ചാടി നുള്ളിയ ഭാഗത്ത്‌ അമർത്തി തടവിക്കൊണ്ട് എന്നെ ദേഷ്യത്തിൽ നോക്കി . ഞാൻ സോഫയിൽ ഒന്നുമറിയാത്തപോലെ ഇരുന്നു. മാമി അതുകണ്ടു ചിരിച്ചു.

ഞാൻ വാട്സ്ആപ്പ് തുറന്നപ്പോൾ അച്ചുവിന്റെ മെസ്സേജ് ഉണ്ട് 'നീ ചായ കുടിച്ചോ ന്ന്'. ഞാൻ ഒരു സ്മൈലി അയച്ചു കഴിച്ചില്ലാന്ന് പറഞ്ഞാൽ ഹയ്യോ.ഭൂകമ്പം നടക്കും.

അവളെ ഓൺലൈനിൽ കാണുന്നില്ല ഞാൻ അവളുടെ ഡിപി എടുത്ത് നോക്കി ഞാനും ദേവുവും അച്ചുവും കൂടി ഉള്ളതാണ്. സുന്ദരമായി ചിരിച്ചു കൊണ്ട് രണ്ടു പേരും എന്നെ ചുറ്റി പിടിച്ചിരിക്കുന്നതാണ്.എന്റെ രണ്ടു കവിളിലും അവരുടെ രണ്ടു കവിളും ചേർത്തുവെച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അതൊന്ന് സൂം ചെയ്ത് നോക്കി. അപ്പോഴാണ് അത് ഞാൻ ശ്രദ്ധിച്ചത് രണ്ടു പേരും എന്നെ ചുറ്റി പിടിച്ചിട്ടുട്ടെങ്കിലും ഞാൻ കൂട്ടി പിടിച്ചത് അച്ചുവിനെ മാത്രം ആണ് എന്റെ വലത്തെ കൈ അച്ചുവിനെ ഇടുപ്പിൽ ചുറ്റി എന്നോട് ചേർത്തു പിടിച്ചിട്ടുണ്ട്. എന്തുകോണ്ട് ഞാൻ ദേവുവിനെ ചേർത്തു പിടിച്ചില്ല?. എന്റെ മനസ്സില് എന്തോ ഒരു വിങ്ങൽ പോലെ ഞാൻ അവളെ അവോയ്ഡ് ചെയ്യുന്നുണ്ടോ എന്നൊരു തോന്നൽ. എപ്പോഴും ദേവു എന്റെ കാര്യങ്ങളെ കുറിച്ച് ചോദിക്കലുണ്ടെങ്കിലും ഞാൻ തിരിച്ചു

💬 Comments

View all comments