0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 78740

തിരിച്ചു പറഞ്ഞു.. ആഹാ..ഞാൻ ആ മുടി ഒന്ന് വലിച്ചു.

"പിടിച്ചോ " ഞാൻ വീണ്ടും ചോദിച്ചു..
ദേവു വേദനയിൽ കാറി..

"ഇല്ലാഹ് ഹാ...കിച്ചു വിട് വേദനിക്കിന്ന്ണ്ട് "അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞപ്പോൾ.. ഞാൻ മുടി വിട്ടു.. എന്നിട്ട് അച്ചുവിന്റെ മുഖത്ത് നോക്കി കണ്ടോ കള്ളിയുടെ അഭിനയം എന്ന രീതിയിൽ.. എന്നാൽ അച്ചു ഭാവം മാറ്റിയില്ല ഇവൾക്കിതെന്തു പറ്റി.ദേവു മുടി വിട്ടപ്പോൾ ആശ്വാസത്തോടെ എന്റെ നേർക്ക് തിരിഞ്ഞു.അവളുടെ മുഖത്തു എന്നെ കൊല്ലാനുള്ള ദേഷ്യം..

"അച്ചു ഇവനെന്നെ വേറെ കണ്ണോടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയത് എന്തിനാണെന്ന് ചോദിക്ക് " ദേവു അച്ചുവിനോട് പറഞ്ഞതും ഞാൻ ശിലപോലെ നിന്നു. ഇവൾ ഇതൊക്കെ അച്ചുവിനോട് പറഞ്ഞോ വെറുതെ അല്ല അവൾ മുഖം വീർപ്പിച്ചു നിൽക്കുന്നത്... ഞാൻ എന്ത്‌ പറയണം എന്ന് അറിയാതെ നിന്നു പോയി... അച്ചു എന്റെ ഉത്തരത്തിന് കത്തിരിക്കുന്ന പോലെ.. ദേവു സൈഡിൽ നിന്ന് നീ പെട്ടട എന്ന രീതിയിൽ കളിയാക്കി ചിരിച്ചു..

"അച്ചു അ....ത് അ.. വ ൾ വെറുതെ "ഞാൻ തല താഴ്ത്തി വിക്കി

"നീയെന്താടാ വിക്കുന്നത്.... കണ്ടില്ലേ അച്ചു അവന് തലതാഴ്ത്തി കള്ളം പറയുന്നത് " എന്തോ എനിക്ക് പെട്ടന്നു സങ്കടം വന്നു. ദേവുവിന്റെ വിചാരണയും അച്ചുവിന്റെ മുന്നിൽ അങ്ങനെ നിൽക്കുന്നതും.... ദേവു ഇങ്ങനെ പറയും എന്ന് ഞാൻ കരുതിയില്ല ആ നേരത്ത് എന്തിനാവോ അങ്ങനെ നോക്കിയത്..... കണ്ണുകൾ നിറഞ്ഞെന്ന് തോന്നുന്നു അവരുടെ മുന്നിൽ നിന്ന് ഞാൻ ഉരുകി....

"അച്ചു,ദേവു, കിച്ചു... " അകത്തുനിന്നും മാമിയുടെ വിളി അച്ചു വേഗം പുറത്തേക്ക് പോയി.. ഞാൻ തലതാഴ്ത്തി തന്നെയായിരുന്നു...ദേവുവിനെ

💬 Comments

View all comments