0%

Chapter Title : കാർത്തികേയം 3 [Oruthan]

Author : Oruthan Read All Parts 29K

ഒരമ്മ പെറ്റ അളിയന്മാരെപ്പോലെ പരസ്പരം തോളിൽ കൈയിട്ട്, ആടിയും പാടിയും നടന്നു വരുന്ന കാർത്തിയെയും അമലിനെയുമാണ് അവർ കണ്ടത്.

ആ കാഴ്ച കണ്ടതും കണ്ണന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.

ആൽത്തറയിലിരിക്കുന്നവന്മാരെ കണ്ടതും നടത്തതിന്റെ വേഗം കൂട്ടിയവന്മാർ പെട്ടെന്നുതന്നെ പാടവരമ്പത്തിനരികിലൂടെ ആൽച്ചുവട്ടിലേക്ക് കയറിയതും കണ്ണന്റെ വക ചോദ്യമെത്തി:

"എന്തായി ക്യാപ്റ്റാ ടീം ഒക്കെ സെറ്റ് ആക്കിയോ, ഇത്തവണ കപ്പടിക്കണ്ടേ?"

"ആഹ് ഇത്തവണത്തെ കപ്പ്‌  വെള്ളിമറ്റത്തു തന്നെ വരും.അതിന് പുറകെ വള്ളിപിടിക്കാൻ വരുന്ന വേങ്ങൂർക്കാരെ ഒന്ന് ഒതുക്കി തന്നാൽ മതി."

"അതൊക്കെ ഞങ്ങൾ ഏറ്റെടാ നീയൊക്കെക്കൂടെ ഗൗണ്ടിലിട്ട് അവന്മാർക്കിട്ട് പൊട്ടിക്കാതിരുന്ന മതി."അമലിനെ നോക്കിയാണോ കണ്ണനത് പറഞ്ഞത്...? പറഞ്ഞിട്ടും കാര്യം ഇല്ല കൂട്ടത്തിൽ ഏറ്റവും വലിയ പണി കിട്ടിയതും മച്ചാന് തന്നെ ആയിരുന്നു.കയ്യൊടിഞ് തൂക്കിയിട്ടോണ്ട് നടക്കുവാരുന്നു രണ്ടുമൂന്നാഴ്ച. പക കാണാതിരിക്കുവോ..!

അങ്ങനെ ഓരോന്ന് പറഞ്ഞു നിൽക്കേ ജിതിൻ ചേട്ടൻ എന്റെ പുറത്തിട്ടൊന്ന് കൊട്ടിയെച് അമ്പലത്തിന്റെ കിഴക്കേ നടയിലേക്ക് ചൂണ്ടി അങ്ങോട്ട് നോക്കാൻ ആംഗ്യം കാണിച്ചു.

വെള്ളനിറത്തിൽ ഇളംനീല പൂക്കളും, ഒരുവശത്തുകൂടെ വള്ളിപ്പടർപ്പുപോലെ പടർന്നുകയറിയ കരവിരുതും ചേർന്ന ആ ചുരിദാർ ധാരിയെ കണ്ടതും ദൈവ വിശ്വാസം തീരെയില്ലാത്തവൻ അറിയാതെ സ്വയം മന്ത്രിച്ചു;ഈ പെണ്ണിനിത് ദിവസേന സൗന്ദര്യം കൂടുവാണല്ലോന്റെ ഭാഗവാനേ...;

മച്ചാന്മാരെ ഒരു ചെറിയ ആക്‌സിഡന്റ് പറ്റി...

അതാണ് ഇങ്ങനെ ലാഗ് വന്നേ.ഇനി പെട്ടെന്നുതന്നെ ട്രാക്കിലാവാൻ ശ്രമിക്കാം.

പിന്നെ വൈകാതെ തന്നെ ഒരു മേജർ genere shift ഉണ്ടാകും അതുകഴിഞ്ഞു പതിയെ കമ്പി ഒക്കെ add ആക്കാം...

അപ്പൊ എല്ലായിപ്പോഴെയും പോലെ അഭിപ്രായം പറയുക, തെറ്റുകൾ ചൂണ്ടിക്കാണിക്കുക;എന്നാലാകും വിധം പരിഷ്കരിക്കാം... 🙂❤️

💬 Comments

View all comments