Chapter Title : ഓ... പ്രിയേ [മുക്ത കർണൻ]
പറ.. ഞാൻ ചുമ്മാ പറഞ്ഞതാ ജോലിയൊക്കെ ഞങ്ങള് ചെയ്തോളാം..." എന്റെ മടിയെക്കുറിച്ച് അറിയുന്ന ചേച്ചി അങ്ങനെ പറഞ്ഞ് വീണ്ടും കള്ളച്ചിരിയോടെ നോക്കി..
ഓഹോ അപ്പോ അതാണ് ചേച്ചി ചിരിച്ചത്. ചുമ്മാ മിണ്ടിയും പറഞ്ഞ് എന്റെ കൺട്രോള് കളയാൻ വേണ്ടിയാണ്. അഭിനയമാണെങ്കിലും പരീക്ഷണം ആണെങ്കിലും ചേച്ചി നല്ലപോലെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്....!! പക്ഷെ മറ്റുള്ളവർ അടുത്തുള്ളപ്പോൾ എനിക്കത്ര ധൈര്യം ഇല്ലാത്തതു കൊണ്ട് ചേച്ചിയെ അധികം ഫെയ്സ് ചെയ്യാതെ ഞാൻ ബാംഗ്ളൂർ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു. ഇന്നലെ ചീട്ടുകളി ബഹളത്തിനിടയിൽ അറിയാതെ നോക്കിപ്പോയതാണ്. “ വെളുത്തുള്ളി താ കുഞാന്റി ഞാമ്പൊളിക്കാം.." ചേച്ചിയുടെ കടാക്ഷത്തിൽ നിന്ന് രക്ഷപ്പെടാൻ വെളുത്തുള്ളിയിൽ കയറിപ്പിച്ചു. അളിയനും അടുത്ത് വന്നിരുന്ന് കത്തിയടി തുടങ്ങി.
ഐ പി എല്ലിലെ ടീമുകളുടെ കാര്യം പറഞ്ഞങ്ങനെ ഇരുന്നു.. “ ആസ്ട്രേലിയ നല്ല കളിയാ അല്ലേടാ..?."" ഇറച്ചി നുറുക്കിക്കഴിഞ്ഞ് വല്ലാന്റിക്ക് കൊടുത്ത് ചേച്ചി ഇന്നലത്തെ പോലെ ചുമ്മാ ലാസ്യഭാവത്തിൽ ചോദിച്ചു കൊണ്ട് എതിർ വശത്ത് വന്നിരുന്നു.! “ ആസ്ട്രേലിയ ഇപ്പം വല്യ കളിയില്ല. പണ്ട് പുപ്പുലികളായിരുന്നു..." അളിയൻ വല്യ ഭാവത്തിൽ മറുപടി പറഞ്ഞു. ചേച്ചി പക്ഷെ ഇന്നലത്തെ പോലെ ശ്ര്യംഗാരം നിറച്ച് എന്നെ തന്നെ നോക്കി ഉള്ളിയരിയാൻ തുടങ്ങി. “
എന്നാലും സൗത്താഫ്രിക്ക ഇപ്പഴും നല്ല കളിയല്ലേ"" ചേച്ചി അങ്ങനെ പറഞ്ഞ് കൊണ്ട് കാല്നീട്ടി എന്റെ കാലിന് മുകളിൽ വെച്ചു.! മാത്രമല്ല രാത്രിയിൽ നോക്കിയ പോലെ മെല്ലെ ചുണ്ട് തള്ളി ഒരു കുണുങ്ങലും തുടങ്ങി.! “ സൗത്താഫ്രിക്ക.. ആ കൊഴപ്പമില്ല ...എ ബി ഡി ഒക്കെയുള്ളപ്പോൾ അടിപൊളിയായിരുന്നു.." അളിയൻ കണ്ണാടി എടുത്ത് കണ്ണ് തുടച്ച്
💬 Comments
View all comments