Chapter Title : ഓ... പ്രിയേ [മുക്ത കർണൻ]
കൊണ്ട് തുളുമ്പിയ കണ്ണുമായി ആർദ്രമായി നോക്കി...
ചേച്ചി പ്രാർത്ഥന തുടരാനുള്ള വല്ലാത്ത ധൃതിയിലാണ്. എന്നെ കാപ്പിയ്ക്ക് വിളിയ്ക്കാൻ വരെ മറന്നിരിക്കുന്നു. “ ഓ..ചേച്ചി , അതിനെന്നാ." ഞാൻ കൂളായി കൈ പൊക്കിക്കാണിച്ച് മറുപടി പറഞ്ഞു കൊണ്ട് തിരിച്ച് മുകളിലേക്ക് നടന്നെങ്കിലും.. വല്ലാത്ത നിരാശ ബാധിച്ച് മെല്ലെ കസരേയിൽ ചാഞ്ഞിരുന്നു.... ശ്ശെ... മനസിലെ കണക്ക് കൂട്ടലൊക്കെ വെറുതെയായി.... ചേച്ചിയെ ഇങ്ങനെ കണ്ട് എല്ലാ മൂഡും പോയി. ഇങ്ങനെയാണെങ്കിൽ ചേച്ചിയ്ക്ക് അവരുടെ കൂടെ പോയാൽ പോരായിരുന്നോ.. പക്ഷിക്കും പട്ടിക്കും ഒക്കെ തീറ്റ കൊടുത്ത് ഞാനിവിടെ ഒറ്റയ്ക്കിരുന്നേനെ . ബാംഗ്ളൂരിൽ ഒറ്റയ്ക്കിരുന്ന് എനിക്കതൊക്കെ ശീലമാണ് ...
കാര്യം അകന്ന ബന്ധുവാണെങ്കിലും മരിച്ച അപ്പാപ്പനോട് ചുമ്മാ ദേഷ്യം ഭാവിച്ച് ഞാൻ വർക്ക് തുടർന്നു... ഇനിയുള്ള അഞ്ച് ദിവസവും ഇങ്ങനെ തന്നയൊ..........!!? ഈ ‘ഇച്ഛാഭംഗം' എന്നാലെന്താണെന്ന് ശരിക്ക് മനസിലായ ഞാൻ ഉച്ചയ്ക്ക് ഊണും വൈകിട്ട് ചായയും ഒറ്റയ്ക്ക് കുടിച്ച് തീർത്ത് വെറുതെ കോട്ടു വായിട്ടിരുന്നു........ എല്ലാ മനക്കോട്ടകളും തകർന്നുവെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു...! എല്ലാവരുമുള്ളപ്പോഴുള്ള ബഹളം പോലും സ്വർഗ്ഗമാണ്. ഇതിപ്പോൾ ഒറ്റയ്ക്കായപ്പോൾ പ്രിയചേച്ചിയും എന്തൊരുശോകം....
ചേച്ചിയുടെ മുറിയിൽ നിന്ന് ശബ്ദം നിന്നെങ്കിലും പക്ഷെ വാതിലടഞ്ഞ് തന്നെ കിടന്നു.... ഇടയ്ക്ക് പട്ടിയും പക്ഷികളുമൊക്കെ ചിലയ്ക്കുന്നത് കേട്ടതല്ലാതെ ഒരനക്കവും ഇല്ല...! വേഗം പ്രൊജക്ട് തീർത്ത് ബാംഗ്ളൂര് പിടിയ്ക്കാം.. ബോറടിച്ച് പണ്ടാരമടങ്ങിയ എനിക്ക് പക്ഷെ ലാപ്പിന്റെ മുന്നിലിരുന്നപ്പോൾ ഒട്ടും സ്പീഡ് കിട്ടുന്നില്ല! രാത്രിയിൽ പഴങ്കഞ്ഞിയും കുടിച്ച് ഒമ്പത് മണിക്ക് തന്നെ ഞാൻ കിടന്നുറങ്ങിപ്പോയി.. വലിയ ഷീണമുള്ള ദിവസം പോലെ ഗാഢമായ ഉറക്കം.......... .........
“പുലർകാല സുന്ദര സ്വപ്നത്തിൽ...." വെള്ള നൈറ്റിയും
💬 Comments
View all comments