Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
ഞാൻ: എന്നാലും എങ്ങനെ പറ്റി അവന്?
അമൃത്: മോനെ ആദി ഞങ്ങടെ ചങ്കായ നിന്നേം നിന്റെ പെണ്ണിനേം തീർക്കുമെന്ന് പറഞ്ഞ് നടക്കണ ഒരു
മൈരനെ ഞങ്ങള് വെറുതെ വിടൂന്ന് നിനക്ക് തോന്നണുണ്ടോ. അന്ന് നിങ്ങള് പോയ അന്ന് റോഡിൽ വച്ച് അവൻ ഞങ്ങളുമായിട്ട് സീനുണ്ടാക്കിയ അന്നേ ഞങ്ങള് രണ്ടാളും അവനുള്ള നറുക്കിട്ട് വച്ചതാ രണ്ടൂസം മുൻപെ ആണ് അവനെ കൈയീ കിട്ടീത്.
ഞാൻ: ഹി ഹി ഹി അത് പൊളിച്ച് അവനത് കിട്ടേണ്ടത് തന്നാ. എന്താ നിങ്ങള് ചെയ്തേന്ന് ഒന്ന് ഡീറ്റെയ്ലായി പറയ ഡാ .
അമ്യത്: അത് ഫോണീ കൂടി പറഞ്ഞാ ഒരു രസ്സൂലാ നേരിട്ട് വരുമ്പോ അത് പറഞ്ഞ് തരാ ഡാ .
പിന്നെ അനു ചേച്ചിയുടെ ജോലി അവിടെ സെറ്റായോ?
ഞാൻ: എന്തായാലും അവന് പണി കിട്ടിയെന്ന് കേട്ടപ്പോ ഞാൻ ഹാപ്പി ആയി. "അനൂന് അടുത്ത മാസം ഒന്നാം തീയതി ജോയിൻ ചെയ്താൽ മതി. ഇനി ഒരു രണ്ടാഴ്ച കൂടി വെറുതെ ഇരിക്കാനുള്ള സമയമുണ്ട്.".
അമൃത്: ആ… ഒരു ഹണിമൂൺ പോയി വരാനുള്ള സമയമുണ്ടല്ലോ മാൻ.
ഞാൻ: വീടിന്റെ റെജിസ്ട്രേഷനും പാല് കാച്ചലുമൊക്കെ കഴിഞ്ഞ് മൈസൂര് ഊട്ടി ഒക്കെ പോണംന്ന് പറഞ്ഞ് എനിക്ക് തലയ്ക്ക് സ്വൈര്യം തരണില്ല അവള്.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അമൃത്: ഡേ ഞങ്ങള് എല്ലാരും ഒരു മൂന്നു ദിവസം അവിടെ സ്റ്റേ ചെയ്യാൻ പ്ലാൻ ചെയ്താ ഇരിക്കണെ.
അത് കഴിഞ്ഞ് പോയാ മതിയെ ഹണിമൂണിന്.
ഞാൻ: നീയും നിയാസും വരണുണ്ടെങ്കി ഹണിമൂൺ തന്നെ ഞാൻ ക്യാൻസലെയ്യും അതിനൊക്കെ പിന്നേ ആയാലും പോകാലോ …
അമൃത് : ഉവ്വ ... എന്നാ അനു ചേച്ചി നിന്റെ തല അടിച്ച് പൊളിക്കും.
ഹ...ഹ...ഹ
ഞാൻ: ഇപ്പോ അവൾക്കാ പണ്ടത്തെ കലിപ്പ് സ്വഭാവമില്ല മാൻ.
എന്നെ വലിയ റെസ്പക്ടാ.
ഞാനെന്തേലും കുറച്ച് ചൂടായി പറഞ്ഞാൽ പിന്നെ പെണ്ണ് കണ്ണ് നിറച്ച് ആകെ സെന്റി സീനാക്കും.
അമൃത്: ശരിക്കും... എന്നാലും ഇത് എനിക്കങ്‌ട് വിശ്വസിക്കാൻ പറ്റണില്ല.
കല്യാണം കഴിഞ്ഞാ പെണ്ണുങള് ഇങ്ങനെ മാറോ?
ഞാൻ:
💬 Comments
View all comments