0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 2K

തരോ?"

കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കി കൊണ്ട് ഞാൻ അനൂനോട് പറഞ്ഞു.
"അനൂസെ സമയം ഒന്നര കഴിഞ്ഞെ ഡാ ഞാനെ ഹോട്ടലീന്ന് എന്തേലും വാങ്ങി കൊണ്ട് വരാം ഇപ്പോ വയ്ക്കണ കറിയൊക്കെ നമ്മുക്ക് രാത്രി കഴിക്കാം"

ഞാൻ പറഞ്ഞത് കേട്ട് പെണ്ണ് എനിക്ക് നേരെ തിരിഞ്ഞ് നിന്നിട്ട്:
"അത് നല്ല ഐഡിയയാട്ടോ എനിക്കന്നാ ഫ്രൈഡ് റേസ് മതി"

"അന്നാ ഒരു പത്ത് മിനിറ്റ് ഞാൻ വേഗം പോയി വാങ്ങിച്ചോണ്ട് വരാം"

ഞാൻ പെണ്ണിനെ വിട്ടിട്ട് വേഗം കാറുമെടുത്ത് അടുത്തുള്ള ജംഗ്ഷനിൽ കണ്ട നോൺ വെജ് ഹോട്ടലിൽ കയറി രണ്ട് ഫ്രൈഡ് റേസ് പാർസൽ വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു.
വീട്ടിൽ എത്തിയിട്ട് ഞാനും അനുവും കൂടി ഫ്രൈഡ് റേസ് ഒരുമിച്ചിരുന്ന് കഴിച്ചിട്ട് ഉച്ചമയക്കത്തിനായി കിടന്നു.
വൈകീട്ട് അവളെ ഷോപ്പിംഗിന് കൊണ്ടു പോകണമെന്ന് പറഞ്ഞത് കൊണ്ട് ഫോണിൽ 5 മണിക്ക് എഴുന്നേൽക്കാനായിട്ട് അലാറം സെറ്റ് ചെയ്ത് വച്ചിട്ടാണ് കിടന്നത്.

ഞാൻ ഫോണിലെ അലാറം കേട്ട് ബെഡിൽ എഴുന്നേറ്റിരുന്ന് കണ്ണ് തിരുമ്മി കൊണ്ട് അനൂനെ നോക്കി പെണ്ണ് ബെഡിൽ കിടന്ന് നല്ല ഉറക്കം തന്നെ. ഞാൻ അവളെ കുലുക്കി വിളിച്ചു "അനൂ എഴുന്നേറ്റെ ഡാ ഷോപ്പിംഗിന് പോകണ്ടെ നമ്മുക്ക്"

ഞാൻ വിളിച്ചത് കേട്ട് പെണ്ണ് മറുപടിയായി മൂളുക മാത്രം ചെയ്തിട്ടു പിന്നേം അതേ കിടപ്പ് തന്നെ.

" അനുസെ നീയല്ലെ പറഞ്ഞെ ഇന്ന് നമ്മുടെ ആദ്യ രാത്രിയ്ക്ക് എന്തോ കുറച്ച് ഐറ്റംസ് ഒക്കെ വാങ്ങിക്കണമെന്ന് പറഞ്ഞെ"
ഞാൻ അവളുടെ ചെവിയുടെ അടുത്ത് വന്ന് ഈ കാര്യം പറഞ്ഞതോടെ പെണ്ണ് ഒരു അസ്വസ്ഥതയോടെ ചെവിയിൽ

💬 Comments

View all comments