0%

Chapter Title : ഓളും ഞാനും 1 [Tp]

Author : Kambikathakal Read All Parts 163

ഒക്കെ. കോളേജ് അത്യാവശ്യം നിശബ്ദം ആയിക്കഴിഞ്ഞു കുട്ടികൾ എല്ലാം ക്ലാസ്സിൽ കയറി, ആ നിശബ്ദത ബേദിച്ചു കൊലുസ്സിന്റെ ശബ്ദം ഞങ്ങടെ ക്ലാസ്സിന്റെ നേരെ വരുന്നത് ഞാൻ കേട്ടു.

ഒരു പെണ്കുട്ടി, കണ്ടാൽ അത്യാവശ്യം ഉയരം അവളെ കണ്ടതും എന്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി , അവളുടെ സന്തോഷവും ആകാംക്ഷയും നിറഞ്ഞ മിഴികൾ , ചിരിച്ചു കൊണ്ട് എന്തോ ടീച്ചറോട് സംസാരിച്ചു, അവളുടെ റോസ് ചുണ്ടുകളിൽ ആയിരുന്നു എന്റെ ശ്രദ്ധ , കാറ്റത്ത് അവളുടെ തട്ടം തെന്നി മാറി കളിക്കുന്നു , അവൾ അതിനെ ഒരു കൈ കൊണ്ട് പിടിച്ചു നേരെ ഇട്ടു , അവൾ ക്ലാസ്സിലേക്ക് കടന്നു വന്നു , അപ്പോൾ ടീച്ചർ ഇരുന്നോളാൻ അവളോട് പറയുന്നത് കേട്ടു. അവൾ ക്ലാസ്സിലേക്ക് ഇരിക്കാൻ ഉള്ള സീറ്റുകൾ നോക്കുകയായിരുന്നു , ബെഞ്ചുകൾ എല്ലാം ഫുൾ ആണ് . ഇനി ഉള്ളത് ഗേൾസ്ന്റെ സൈഡ്ലെ ലാസ്റ്റ് ബെഞ്ചിൽ ആണ്. അവൾ ചിരിച്ചു കൊണ്ട് അവിടേക്ക് വന്നിരുന്നു , അപ്പോളാണ് അവൾ എന്റെ കണ്ണുമായി ഉടക്കുന്നത്, ഞാൻ ലാസ്റ്റ് ബെഞ്ചിൽ അറ്റത്തായി ആണ് ഇരിക്കുന്നത് അവളുടെ നേരെ അപ്പുറത്തെ row യിൽ ഫസ്റ്റ് , ഞാൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു, അവൾ എനിക്കും ഒരു പുഞ്ചിരി പാസ് ആക്കി വന്നിരുന്നു, പിന്നെ ക്ലാസ്സിൽ ഇരിക്കുമ്പോൾ മുഴുവനും എന്റെ ശ്രദ്ധ അവലിലേക്കായിരുന്നു .. അവളുടെ ആ പേടമാൻ മിഴികൾ എന്നെ വല്ലാതെ ആകർഷിച്ചു , അപ്പോൾ എന്റെ മനസ്സിൽ കാമം ആയിരുന്നില്ല , അവളോടുള്ള എന്റെ പ്രണയം ആയിരുന്നു ,

💬 Comments

View all comments