0%

Chapter Title : ഓളും ഞാനും 1 [Tp]

Author : Kambikathakal Read All Parts 166

" പോടാ , അവളെ ഞാൻ ഇവന് തന്നെ വളച്ചു കയ്യിൽ കൊടുക്കും , ഈ ടീപിയെ അറിയില്ല നിങ്ങക്ക് " "ഉം പണ്ട് ഗേൾസ് ടോയ്‌ലറ്റിൽ ഒളിഞ്ഞു നോക്കിയതിന് പിടിച്ചത് മറക്കണ്ട ടീപിയെ .. " ഉണ്ണി കളിയാക്കി "ങേ അങ്ങനെ ഒന്നു ഉണ്ടായോ " ഞങ്ങൾ ചിരിച്ചു .. അപ്പൊ ബെല്ലടിച്ചു , ഞാനും.ഉണ്ണിയും ക്ലാസിൽ തന്നെ ഇരുന്നു , ടീപിയും മുസ്തഫയും വലിക്കാനും പോയി . അപ്പോളാണ് ഞങ്ങള് ഇരിക്കുന്ന ബെഞ്ചിലേക്ക് അവളുടെ കൊലുസ്സിന്റെ ശബ്ദം വന്നത് . അവൾ എന്റെ അടുത്തേക്ക് വന്നിട്ട് "ഹായ് ഞാൻ ആയിഷ " എന്നു പറഞ്ഞു എനിക്ക് ഷേക്ക് ഹാൻഡ് തരാൻ കയ്യ് നീട്ടി. അവളുടെ ആ വെളുത്ത പഞ്ഞികെട്ടു പോലെ ഉള്ള വിരലുകളിൽ സ്പർശിച്ചു ഞാനും എന്നെ പരിചയപ്പെടുത്തി . എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു അന്ന് മുഴുവനും . അവൾ എന്നോട് വന്നു പരിജയപ്പെട്ടതിന്റെ , ഉച്ചക്ക് ക്ലാസ് വിട്ടു വീട്ടിൽ എത്തിയപ്പോളും , ഉമ്മ ചോർ വിളമ്പി കഴിക്കാൻ ഇരിക്കുമ്പോളും അവളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു എന്റെ മനസ്സ് മുഴുവനും . അവളുടെ ആ കൊലസും , നനുത്ത പാദങ്ങളും , പേടമാൻ മിഴികളും എന്റെ മനസ്സിൽ നിന്നും മായുന്നേ ഇല്ലായിരുന്നു . നാളെ അവളോട് കൂടുതൽ അടുക്കണം, അവളോട് കുറെ സംസാരിക്കണം എന്നു വിചാരിച്ചു രാത്രി കിടന്നു , അവളോടുള്ള എന്റെ പ്രണയം പൂത്തുലഞ്ഞു, അവളെ കാണാതെ എനിക് ഇരിക്ക പൊറുതി ഇല്ലായിരുന്നു. അങ്ങനെ എങ്ങനെയൊക്കെയോ ഉറക്കത്തിലേക്ക് വഴുതി വീണു

💬 Comments

View all comments