Chapter Title : ഓളും ഞാനും 1 [Tp]
. അങ്ങനെ അവളെ കാണണം എന്ന ഒരേ ഒരു ലക്ഷ്യവുമായി അടുത്ത ദിവസം ഞാൻ ക്ലാസ്സിലേക്ക് നേരത്തെ പോയി , അപ്പോൾ ആ ക്ലാസ് മുറിയിൽ ആരും ഇല്ലായിരുന്നു , എന്തിന് അവന്മാര് പോലും ഇല്ല ഞാൻ ഒറ്റക്ക് , അപ്പോളാണ് ആ കൊലുസ്സിന്റെ ശബ്ദം എന്റെ ക്ലാസ് മുറിയിലേക്ക് അടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത് . അവൾ തന്നെ ആവണേ എന്നു എന്റെ മനസ്സ് മന്ത്രിച്ചു , അതേ അവൾ തന്നെ , ക്ലാസ് തുറന്നിട്ടെ ഉണ്ടായിരുന്നുള്ളു. അവൾ ഒരു ബ്രൗൺ ടോപ്പും ഒരു ക്രീം കളർ മിഡിയും ആണ് , സൈം കളർ തട്ടവും . എന്റെ മോനെ .. എനിക്ക് അവളെ കണ്ട് അന്തം വിട്ടു നിന്നു .. അവളുടെ ആ സൗന്ദര്യത്തിൽ ഞാൻ അലിഞ്ഞു ഇരിക്കുവായിരുന്ന് .. എന്നെ ആ ഇരിപ്പിൽ നിന്നും തട്ടി അവള് എന്നെ വിളിച്ചു "എന്താ ഷെബി , ഒറ്റക്കാണോ ഇന്ന്. ?" ഞാൻ വിയർത്തു കുളിച്ചു "ഇല്ല ഫ്രണ്ട്സ് ഇപ്പൊ വരും , ഞാൻ ചുമ്മാ നേരത്തെ വന്നു എന്നെ ഉള്ളു .. " " ഇന്നലെ പരിചയപ്പെടാൻ പറ്റിയില്ല " അങ്ങനെ ഞങ്ങൾ പരിചയപെട്ടു
(തുടരും)
പ്രണയം ആണ് മെയിൻ വിഷയം കൊണ്ട് കളികൾ അതികം പ്രതീക്ഷിക്കല്ലേ സുഹൃത്തുക്കളേ .. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ ..
💬 Comments
View all comments