0%

Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]

Author : Kambikathakal Read All Parts 666

രാജി വിളക്ക് വച്ച് നാമജപത്തിലായിരുന്നു. അമ്മ വന്നിരുന്നു. അച്ഛന്‍ വരാനാകുന്നേയുള്ളൂ. ജ്യോതി രാജിയോടൊപ്പം ഇരുന്നു. കൈകൂപ്പി പ്രാർത്ഥിക്കുന്നതിനിടയിൽ അവൾ രാജിയെ ഒന്ന് നോക്കി. അവളുടെ ഇടത്തേക്കവിളിൽ ഒരു മുഖക്കുരു മുളച്ചിരിക്കുന്നത് ജ്യോതി കണ്ടു. വിരിഞ്ഞ, വെളുത്ത നെറ്റിയില്‍ ഭസ്മക്കുറിയിട്ടിരുന്നു. വെയിലിന്റെ മഞ്ഞനിറമുള്ള ബനിയനിൽ ഒതുക്കമുള്ള, വടിവൊത്ത അവളുടെ ശരീരം ആരോ വരച്ചുവെച്ചതു പോലെയുണ്ടെന്ന് ജ്യോതിക്ക് തോന്നി. ഇടക്ക് ഒന്ന് ഒളികണ്ണിട്ട് നോക്കിയപ്പോള്‍ ജ്യോതി തന്നെ നോക്കിയിരിക്കുന്നത് കണ്ട രാജി ചമ്രം പടിഞ്ഞിരിക്കുന്ന അവളുടെ തുടയിൽ ഒരു നുള്ള് വച്ചുകൊടുത്തു. ചെറിയൊരു നീറ്റൽ വിളിയോടെ ജ്യോതി കാലനക്കി. രാജി കണ്ണുരുട്ടി കാണിച്ചു. ജ്യോതി പരിഭവിച്ചുകൊണ്ട് പ്രാർത്ഥനയിലേക്ക് കടന്നു. അടുക്കളയില്‍ നിന്ന് തിരിയുമ്പോഴും മുറിയില്‍ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം ജ്യോതി കൗതുകത്തോടെയോ, പ്രണയത്തോടെയോ ഒക്കെ തന്നെ നോക്കുന്നത് രാജി അറിയുന്നുണ്ടായിരുന്നു. അന്നേരമൊക്കെ അവൾ കണ്ണുകള്‍ കൊണ്ട് ജ്യോതിയെ വഴക്ക് പറഞ്ഞു. അടുക്കളയിലെ പണികള്‍ കഴിഞ്ഞ് ജ്യോതി കിടക്കാന്‍ മുറിയില്‍ ചെന്നപ്പോള്‍ രാജി അവളെ കാത്ത് അവിടുണ്ടായിരുന്നു. വാതിലടച്ച് ജ്യോതി വന്ന് തന്റെ കട്ടിലില്‍ ഇരുന്നപ്പോൾ രാജി ചോദിച്ചു,

"എന്താ കുഞ്ഞാ നിന്റെ ഉദ്ദേശം? എന്തിനാ ഏത് നേരവും എന്നെയിങ്ങനെ നോക്കണേ...? അമ്മയോ അച്ഛനോ കണ്ടാൽ..."

"അറിയില്ല. എനിക്ക് നിന്നെ നോക്കിക്കൊണ്ടിരിക്കാൻ തോന്നാണ്.... എപ്പഴും..."

"എന്തിനാ കുഞ്ഞാ നീയിങ്ങനെയൊക്കെ ചെയ്യുന്നേ...?"

"ഞാന്‍ പറഞ്ഞല്ലോ... എനിക്കിഷ്ടായോണ്ട്...! "

" വേണ്ട കുഞ്ഞാ..."

"എന്ത് വേണ്ടാന്ന്...? ഇഷ്ടമോ...? അതോ നോട്ടമോ...? "

രാജി ഒന്ന് കടുപ്പിച്ച് നോക്കുക മാത്രം ചെയ്തു. ജ്യോതിക്ക് ഇപ്പോള്‍ മുൻപില്ലാതിരുന്ന ധൈര്യം തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തെല്ലൊരു കളിയോടെ ജ്യോതി

💬 Comments

View all comments