Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]
അമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കൊന്ത്രൻപല്ലുകൾ വിളക്കിന്റെ വെളിച്ചത്തില് തിളങ്ങി.
ഭാഗ്യം... അവൾ അമ്മയോട് ഒന്നും പറഞ്ഞില്ല.
തന്നെ ഗൗനിക്കാതെ രാജി അകത്തേക്ക് കയറിപ്പോയത് പിന്നേയും ജ്യോതിയുടെ മനസ്സിനെ നോവിച്ചു.
ഒരു തവണ കൂടി അവൾ ദൈവങ്ങളോട് പ്രാർത്ഥിച്ചു,
'വെറുക്കാതിരുന്നാൽ മാത്രം മതി.....!!'
കത്തുന്ന തിരി എണ്ണയിലേക്ക് ഇഴഞ്ഞിറങ്ങി. നാളമണഞ്ഞു. ചൂണ്ടുവിരലിൽ പറ്റിയ വിളക്കെണ്ണ ജ്യോതി തലയില് തുടച്ചു. എണ്ണ കത്തുന്ന മണം ചുറ്റും നിറഞ്ഞു. കൂടെ ചന്ദനത്തിരിയുടെ സുഗന്ധവും. വിളക്കെടുത്ത് വച്ച് തിരിഞ്ഞ് നടക്കുന്ന ഓരോ ചുവടിനും വല്ലാത്തൊരു കനം അവൾക്കനുഭവപ്പെട്ടു. അമ്മ കുളിക്കാന് കയറി. അവരുടെ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. മുന്നോട്ടു പിന്നേയും നടന്നു. മുറിയില് വെളിച്ചമുണ്ട്.
രാജി അവിടുണ്ട്.
സകല ധൈര്യവും ആവാഹിച്ചെടുത്ത് ജ്യോതി മുറിയിലേക്ക് കടന്നു. രാജി അവളുടെ ടേബിളില് ഏതോ പുസ്തകം വായിച്ചിരിക്കുന്നുണ്ട്. പേടിച്ച് പേടിച്ച് ജ്യോതി അവളുടെ അടുത്തേക്ക് ചെന്നു.
'രാജി' എന്ന് വിളിക്കാനാണ് അവൾ ശ്രമിച്ചത്. പക്ഷേ 'ചേച്ചി' എന്നാണ് ചുണ്ടുകള് ഉരുവിട്ടത്!
'ചേച്ചീ..!'
രാജി നോക്കിയില്ല.
ജ്യോതി ഒന്നുകൂടി അടുത്തേക്ക് നിന്നു. രാജിയുടെ മുലച്ചാലിലേക്ക് ഊർന്നുകിടക്കുന്ന മാലയുടെ ലോക്കറ്റിന്റെ തിളക്കം ജ്യോതി കണ്ടു. അവൾ തന്റെ വലതുകൈ രാജിയുടെ തോളിൽ വച്ചു.
"ചേച്ചി... ഞാന് അറിയാതെ...!!"
"ഞാന് നിന്റെ ചേച്ചിയാണ് ജ്യോതി... അത് മറക്കരുത്..!"
ജ്യോതിയുടെ ഉള്ളിലൂടെ ഒരു തീവണ്ടി പായുന്നത് പോലെ തോന്നി.
"ഞാന് ഇഷ്ടപ്പെട്ടുപോയി ചേച്ചി... നീയുംകൂടി എന്നെ വിട്ട് പോയാല് ഞാന്...!"
ജ്യോതിയുടെ ശബ്ദമിടറി. ഒരു തുള്ളി കണ്ണുനീര് അവളുടെ ഇടത് കവിളിലൂടെ, രാജിയുടെ കൈവിരൽ പാടിന്
💬 Comments
View all comments