0%

Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]

Author : Kambikathakal Read All Parts 394

പിന്നെ ഇയാളുടെ ബോഡിയിൽ അടിയേറ്റ പാടുകളും ഉണ്ട്. ബെറ്റർ നമുക്ക് പോലീസിനെ വിവരം അറിയിക്കാം. എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നമുക്കും പ്രശ്നം ആവും." "യെസ്... അറിയിക്കാം എന്തായാലും ട്രീറ്റ്മെന്റ് നടക്കട്ടെ ഞാൻ ഇൻഫോം ചെയ്യാം പോലീസിനെ. അതിന് മുന്നേ ഞാൻ ഇയാളെ കൊണ്ടുവന്നവരെ ഒന്ന് കാണട്ടെ." ഡോക്ടർ പോൾ പുറത്തേക്കു നടന്നു.

"സർ...അയാൾക്ക്‌ ഇപ്പൊ എങ്ങനുണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ?" ഡോക്ടറെ കണ്ടയുടൻ മഹീന്ദർ ചോദിച്ചു. "ട്രീറ്റ്മെന്റ് തുടങ്ങിയതേ ഉള്ളു, പറയാം. അതിന് മുൻപ് ഇത് എങ്ങനെയാ ഉണ്ടായത് എന്നറിയണം. നിങ്ങൾ ആദ്യം ആക്‌സിഡന്റ് ആണെന്നാണ് പറഞ്ഞത് ബട്ട്‌ അയാളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. ആരൊക്കെയോ ചേർന്ന് മർദിച്ചത് പോലെ." ഡോക്ടർ പറഞ്ഞത് കേട്ട് മഹീന്ദർ ഒന്നും മിണ്ടാനാവാതെ അയാളെ തന്നെ നോക്കി നിന്നു. "സർ ഇയാളെ ഞങ്ങൾക്ക് റോഡ് സൈഡിൽ നിന്നാണ് കിട്ടിയത്. എന്താ സംഭവിച്ചത് എന്ന് ഞങ്ങൾക്കും അറിയില്ല. പിന്നെ അങ്ങനെ പറഞ്ഞാൽ ഇവിടെ ചികിത്സ കിട്ടിയില്ലെങ്കിലോ എന്നോർത്താണ് ആക്‌സിഡന്റ് ആണെന്ന് പറഞ്ഞത്." ചോട്ടു ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. "ഓക്കേ... ബട്ട്‌ ഇത് എന്തായാലും പോലീസിൽ അറിയിക്കണം. അയാൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അതൊക്കെ പ്രശ്നം ആവും. സോ നിങ്ങൾ സഹകരിക്കണം." "ശെരി ഡോക്ടർ..."

"ഡോക്ടർ അയാളുടെ ബ്ലഡ്‌ ബി നെഗറ്റീവ് ആണ്, ബ്ലഡ്‌ ബാങ്കിൽ 4 കുപ്പി ഉണ്ട് അത്‌ മതിയാകുവോ?" സിസ്റ്റർ പൂജ ഓടിവന്നു ഡോക്ടറോട് പറഞ്ഞു. "പോരാതെ വരും, ഒരു 2കുപ്പി കൂടെ വേണ്ടി വരും, പൂജ ഡോണേഴ്സ് ലിസ്റ്റ് ഒന്ന് ചെക്ക് ചെയ്യ് എന്തായാലും, പിന്നെ ദേ

💬 Comments

View all comments