0%

Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]

Author : Kambikathakal Read All Parts 396

തന്നെ എന്ന് പറയാം, കാലിൽ ചെറിയൊരു പൊട്ടൽ പോലെ ഉണ്ട് അത്‌ 1 മാസം കൊണ്ട് ശെരിയായേക്കും. എന്നാൽ ഏറ്റവും പ്രശ്നം അയാളുടെ തലയ്ക്കു പിന്നിൽ ഉള്ള മുറിവ് ആണ്. എന്തോ കൊണ്ട് ശക്തിയായി അടിച്ചപ്പോൾ ഉണ്ടായത്. അതാണ് ബ്ലഡ്‌ ലോസ് ഇത്ര കൂടാൻ കാരണം. പിന്നെ റിക്കവർ ചെയ്താലും ഓർമ്മക്കുറവോ അല്ലെങ്കിൽ ടെംപററി മെമ്മറി ലോസ് അത്‌ പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. അതെല്ലാം ബോധം തെളിഞ്ഞതിനു ശേഷം ഉള്ള കാര്യങ്ങൾ. എന്തായാലും ഒരു 48 മണിക്കൂർ ഒബ്സെർവഷനിൽ ഇരിക്കട്ടെ, ബോഡി മരുന്നിനോട്‌ റിയാക്ട് ചെയ്ത് തുടങ്ങിയാൽ പിന്നെ പ്രശ്നം ഇല്ല. ലെറ്റ്‌ അസ് ഹോപ്പ് ഫോർ ദി ബെസ്റ്റ്." മേത്ത കാര്യങ്ങൾ ഒന്നുകൂടി വിശദീകരിച്ചു നൽകി.

"ഓക്കേ ഡോക്ടർ, അയാൾക്ക്‌ ബോധം വരുമ്പോൾ ഞങ്ങളെ ഒന്ന് അറിയിച്ചാൽ മതി." "ഷുവർ.. വി വിൽ.." "ഓക്കേ ഡോക്ടർ, ഞങ്ങൾ എന്നാൽ ഇറങ്ങുന്നു." "ശെരി അങ്ങനെ ആവട്ടെ" ഡോക്ടർസ് രണ്ട് പേരും നടന്നകന്നു.

"നിങ്ങൾ നിങ്ങളുടെ പേരും മറ്റു ഡീറ്റെയിൽസും തന്നിട്ട് പൊക്കൊളു, എന്തെങ്കിലും ആവിശ്യം ഉണ്ടായാൽ വിളിപ്പിക്കും അപ്പൊ വന്നാൽ മതി. ഓക്കേ?" നിതീഷ് മഹീന്ദറിനോടും ചോട്ടുവിനോടും പറഞ്ഞു.

"ശെരി സർ...അയാൾക്ക്‌ ഒന്നും സംഭവിക്കില്ല സർ, എന്റെ മനസ്സ് പറയുന്നു." മഹീന്ദറിന്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി പകരം നൽകി നിതീഷ് പുറത്തേക്കു നടന്നു. *******************************

"ഗുഡ് മോർണിംഗ്..... എന്തൊക്കെയാണ് വിശേഷങ്ങൾ???" "ആഹ് മിഴി.... ഇതെപ്പോ എത്തി നാട്ടിൽ നിന്ന്? അറിഞ്ഞില്ലല്ലോ വന്നത്" പൂജ മിഴിയെ കെട്ടിപിടിച്ചു ചോദിച്ചു. "ഇന്നലെ രാത്രി എത്തിയെ ഉള്ളു,

💬 Comments

View all comments