0%

Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]

Author : Kambikathakal Read All Parts 397

വന്നു കിടന്നു ഉറങ്ങി നല്ല ക്ഷീണം ഉണ്ടാരുന്നു അതാ വിളിക്കാഞ്ഞത് ആരേം." "എന്തായി പോയ കാര്യങ്ങൾ ഒക്കെ?" "ഓ എന്താവാൻ, 3 മാസത്തെ അവധി കൂടി കിട്ടി അതിനിടയിൽ പൈസ അടച്ചാൽ ജപ്തി ഒഴിവാക്കാം അല്ലെങ്കിൽ...." മിഴിയുടെ മുഖം പെട്ടെന്ന് മൂകമായി. "ഹ സാരമില്ല, അഥവാ അങ്ങനെ സംഭവിച്ചാലും നീ കാനഡയിൽ പോയി ഒരു 6 മാസം കഴിയുമ്പോൾ എന്തായാലും നമുക്ക് ആ വീട് തിരിച്ചു പിടിക്കാൻ പറ്റും. നീ വിഷമിക്കണ്ട." പൂജ അവളെ ആശ്വസിപ്പിച്ചു.

മിഴി... മലയാളിയാണ്. K.V.M ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇവിടുത്തെ 3 കൊല്ലത്തെ എക്സ്പീരിയൻസ് വെച്ച് കാനഡയിൽ പോകാൻ ശ്രമിക്കുന്നു. ഹിന്ദിക്കാരി ആണെങ്കിലും പൂജ ആണ് അവളുടെ ഉറ്റ സുഹൃത്ത്.

"ആഹ് അത്‌ പോട്ടെ എന്താണ് ഇവിടുത്തെ വിശേഷം, നേരത്തെ ഉണ്ടാരുന്നവർ ഒക്കെ ഡിസ്ചാർജ് ആയോ?" മിഴി പൂജയോട് ചോദിച്ചു. "ദാ ഇതാണ് പേഷ്യന്റ്സ് ലിസ്റ്റ്. നീ പോയപ്പോൾ ഉണ്ടായിരുന്ന കൊറേ ആൾകാർ ഒക്കെ ഡിസ്ചാർജ് ആയി, കുറച്ച് പേര് പുതിയത് വന്നിട്ടുണ്ട്. പിന്നെ ആ മഞ്ഞപിത്തം ബാധിച്ച ഒരു കേസ് ഉണ്ടാരുന്നില്ലേ...അത്‌ ഡെത്ത് ആയി." പൂജ കാര്യങ്ങൾ വിശദീകരിച്ചു നൽകി. "ഓ റസിയ ബീഗം... അല്ലേ? അവരുടെ കണ്ടിഷൻ അന്നേ തീരെ മോശം ആയിരുന്നു." "മം.. ആഹ് പിന്നെ ഒരു ഒബ്സെർവഷൻ കേസ് ഉണ്ട്. ആൾക്ക് ബോധം വീണിട്ടില്ല. ബോഡി മെഡിസിനോട് റിയാക്ട് ചെയ്ത് തുടങ്ങി. ഇമ്പ്രൂവ്മെന്റ് ഉണ്ട് പക്ഷേ ബോധം വന്നില്ല." "എന്താ കേസ്?" "ആക്‌സിഡന്റ് ആണെന്ന് പറഞ്ഞു അഡ്മിറ്റ്‌ ചെയ്തതാണ്, പക്ഷേ മർഡർ അറ്റെംപ്റ്റോ

💬 Comments

View all comments