Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]
നിന്ന് നമുക്ക് വേണ്ട ആ ഒരു ട്രക്ക് എങ്ങനെ കണ്ട് പിടിക്കും?" എല്ലാവർക്കും ചോദിക്കാൻ ഓരോ സംശയങ്ങൾ ഉണ്ടായിരുന്നു.
"പ്ഫാ... ഇന്ന് നേരം ഇരുട്ടുന്നേനു മുന്നേ എനിക്ക് ഈ ഡീറ്റെയിൽസ് വേണം. ആ നരസിംഹത്തോട് പറ അവന്റെ പിള്ളേരും കെട്ട്യോളും ഒക്കെ എന്റെ കയ്യിൽ ഞെരിയുന്നത് കാണണ്ട എങ്കിൽ ഇന്ന് തന്നെ അത് എടുത്തു തരാൻ. ബാക്കി ഒക്കെ അവൻ ചെയ്തോളും.... അവന്റെ ഭയം അവനെക്കൊണ്ട് എല്ലാം ചെയ്യിക്കും... ഇല്ലേൽ ഇനി എന്താ നടക്കാൻ പോണെന്നു അവനു അറിയാം." അസ്ലൻ അലറി... ***************** തുടരും....
💬 Comments
View all comments