0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 186

ആവും എന്ന് ഉറപ്പിച്ചത്."

"ഇതല്ലാതെ ഇത്പോലെ വേറെ ഏതെങ്കിലും സംശയം ഉള്ള വണ്ടികൾ നിങ്ങൾ കണ്ടോ ഈ ലിസ്റ്റിൽ?"

"ഇല്ല ഭായ് ബാക്കി ഒക്കെ ഒരുവിധം ഓക്കേ ആണ്. ഇത് മാത്രം ആണ് സംശയം തോന്നിയത്."

"ഓക്കേ.. ഇനി ഒരു കാര്യം കൂടെ ഉറപ്പിക്കാൻ ഉണ്ട്, ഇവിടുന്ന് രക്ഷപെട്ടു പോയ പൊലയാടികളും ഈ ഡ്രൈവർ നായിന്റമോനും ഇടയിൽ ഉള്ള കണക്ഷൻ. അത് ഉറപ്പായിട്ടും അവൻ തന്നെ ആവും. അവൻ ആരാണെന്ന് അറിയാൻ വല്യ പാട് ഇല്ല, ലോണാവാല സ്റ്റേഷനിൽ ഉള്ള cctv നോക്കിയാൽ മതി. അതിൽ ഉണ്ടാവും അവന്റെ മുഖം.

അത് ട്രെയിനിൽ ഉണ്ടായിരുന്ന നമ്മടെ പിള്ളേരെ കാണിച്ച് ഉറപ്പ് വരുത്തണം. എല്ലാം ഇന്ന് തന്നെ വേണം. ഇന്ന് തന്നെ നമുക്ക് ഇവരെ അന്വേഷിച്ചു നാസിക്ക് പോണം. രണ്ട് ഗ്രുപ്പ് ആയിട്ട് വേണം പോവാൻ. സൗരവ്... നിന്റെ ഒരു ഗ്രുപ്പ് ആദ്യം ആ cctv വീഡിയോസ് കളക്ട് ചെയ്ത് അവൻ ആരാണെന്ന് കണ്ട് പിടിക്കണം. ബാക്കി ഉള്ളവർ എന്റെ കൂടെ നാസിക്ക്.

ഞങ്ങൾ നാസിക്ക് എത്തുന്നതിന് മുന്നേ അവന്റെ സർവ്വ ചരിത്രം എനിക്ക് കിട്ടിയിരിക്കണം." അസ്ലൻ അവന്റെ കയ്യിലെ ബിയർ ബോട്ടിൽ എറിഞ്ഞു ഉടച്ചു.

**************************************

പറഞ്ഞത് പോലെ തന്നെ അസ്ലൻ അവന്റെ ടീമിനെ രണ്ടാക്കി തിരിച്ചു. അസ്ലന്റെ കൂടെ ഉള്ളവർ നാസിക്കിലേക്ക് തിരിച്ചപ്പോൾ സൗരവിന്റെ കൂടെ ഉള്ളവർ ലോണാവലാ സ്റ്റേഷൻ ലക്ഷ്യം വെച്ച് നീങ്ങി.

മണിക്കൂറുകൾക്ക് ശേഷം....

അസ്ലന്റെ ഫോൺ ശബ്ദിച്ചു.

സൗരവ് കാളിങ്...

"ഹലോ... പറയെടാ."

"ഭായ്... വീഡിയോ കിട്ടി ഭായ്, അത് ഞങ്ങൾ അന്ന് ട്രെയിനിൽ ഉണ്ടായിരുന്നവരെ കാണിച്ചു കൺഫേം ചെയ്തു അത് അവൻ തന്നെ ആണ്. പക്ഷേ ഭായ് ഒരു പ്രശ്നം ഉണ്ട്..." സൗരവ് ഒന്ന് ശങ്കിച്ചു

അവന്റെ സ്വരത്തിൽ ഉള്ള പതർച്ച മനസ്സിലാക്കിയ അസ്ലന്റെ കണ്ണുകൾ കുറുകി.

"എന്താടാ...?" അയാൾ പരുഷമായി തന്നെ ചോദിച്ചു.

" അത് പിന്നെ ഭായ് ഞങ്ങൾ ഇവന്റെ മുഖം ക്ലിയർ ആയി കണ്ട് മനസ്സിലാക്കാൻ വേണ്ടി സ്റ്റേഷനിൽ നിന്നും കുറച്ച് മാറിയ കടകളിലെ cctv ഒക്കെ

💬 Comments

View all comments