0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 15.1K

തങ്ങളുടെ വീടിന്റെ കിച്ചൺ അന്ന് രാത്രിയിൽ താനും ജീവയും കൂടി കാട്ടി കൂട്ടിയതെല്ലാം..!!

" ഇത് രണ്ടും മതി ഈ ലോകത്തിനു മുന്നിൽ ആരാണെന്ന് നല്ലവൻ ആരാണ് ചതിയൻ എന്ന് കാണിക്കാൻ.. പക്ഷേ ഞാൻ അത് ചെയ്യില്ല... അല്ലാണ്ട് തന്നെ നമുക്ക് ഇത് തീർക്കാലോ...!! "
ജസ്റ്റിൻ ഓപ്പൺ ചെയ്ത് കാണിച്ച പെൻഡ്രൈവ് കൂടി കണ്ടതും അനഘ സംസാരിക്കാൻ പോലും ആവാതെ നിന്നു..!!

" അപ്പോൾ നിങ്ങൾക്ക് എല്ലാം അറിയാമാരുന്നല്ലെ.. പിന്നെന്തിനായിരുന്നു ഈ നാടകം ? "

" ഹ.. ഹ.. ഹ.. ഞാൻ ആണോ നാടകം കളിച്ചത് കെട്ട്യോനെ കുടിപ്പിച്ചു കിടത്തി കാമുകന് കവച്ചു കൊടുത്തത് ഞാൻ ആണോ ?? ഭർത്താവിന്റെ സമ്മതം വാങ്ങി അവന്റെ കൂടെ അന്തി ഉറങ്ങാൻ പോയത് ഞാൻ ആണോ..?? "
ജസ്റ്റിൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അവന്റെ ചോദ്യങ്ങൾക്ക് അനഘ ഒന്നും മിണ്ടിയില്ല.

ജസ്റ്റിൻ വീണ്ടും തുടർന്നു..
" പെണ്ണേ.. ഇനി കാര്യത്തിലേക്ക് വരാം..!! എനിക്ക് അറിയണമായിരുന്നു എന്നെ പൊട്ടൻ ആക്കി കൊണ്ട് ഈ കളി എവിടെ വരെ പോകുമെന്ന്..!! പിന്നെ നീ ഇല്ലാതെ ജീവിക്കാൻ എന്റെ മനസ്സിനെ പാകപെടുത്തി എടുക്കാൻ എനിക്ക് സമയം ആവശ്യമായിരുന്നു.. എല്ലാത്തിലും ഉപരി ഈ നാട്ടിലെ ഊമ്പിയ നിയമ വ്യവസ്ഥയിൽ നിന്നും എന്റെ ഭാഗം ന്യായികരിക്കാനും എന്റെ സ്വത്തിനെ സംരക്ഷിക്കാനും എനിക്ക് കുറച്ചു തെളിവുകൾ കൂടി വേണമായിരുന്നു...!!

ജസ്റ്റിൻ ഒന്ന് ചിരിച്ചുകൊണ്ട് തുടർന്നു..

" ഇത് ചതിയാണെന്ന് എനിക്കും അറിയാം പക്ഷേ ചതിക്ക് ചതി അതാണ് എൻറെ എൻറെ വശം... എനിക്ക് രണ്ട് ആവശ്യങ്ങളെ

💬 Comments

View all comments