Chapter Title : ?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]
നമുക്ക് എല്ലാം പയ്യെ മതി ലൈഫ് അങ്ങനെ കിടക്കുവല്ലേ നമുക്ക് എല്ലാം പയ്യെ പയ്യെ ആഘോഷിക്കാം.
(അയാൾ പയ്യെ ലൈറ്റ് കെടുത്തി ഇപ്പോൾ ടേബിൾ ലാംബ് മാത്രം ആണ് ഉള്ളത്. അവളോട് കിടന്നു കൊള്ളാൻ പറഞ്ഞു. അനു ഹൃദയം പട പട ഇടിക്കുവാൻ തുടങ്ങി അവൾ തലയിണയിൽ തല വെച്ചു. അയാൾ ബെഡിൽ കയറി ടേബിൾ ലാംബ് കൈ ഉയർത്തി ഓഫ് ചെയ്തു. അവളുടെ അരികിൽ നീങ്ങി കിടന്നു. )
റാം :താൻ പേടിക്കണ്ട നമുക്ക് കെട്ടി പിടിച്ചു കിടന്നു ഉറങ്ങാം. ആദ്യ രാത്രി തന്നെ മറ്റേ പണിയൊക്കെ ചെയുന്നത് മോശം അല്ലെ. അതൊക്കെ പഴഞ്ചൻ
(അയാൾ ഒന്ന് ചിരിച്ചു കൊണ്ട് അവളെ ചെരിച്ചു കിടത്തി. പിന്നിൽ കൂടി കെട്ടി പിടിച്ചു. കഴുത്തിൽ ഒരുമ്മ കൊടുത്തു അത് അവൾക്ക് ഇഷ്ടം ആയി അതാണ് അവൾ തല ഒന്ന് ചെരിച്ചു. പിന്നെ കെട്ടിപിടിച്ചു ഉറക്കത്തിലേക്ക് പോയി )
(പിറ്റേന്ന് കാലത്ത് തന്നെ അവർ രണ്ടു പേരും കോളേജിലേക്ക് പോയി. അവിടെ ചെന്നപ്പോൾ തന്നെ അവളുടെ കൂട്ടകാരികൾ എല്ലാം കാറിന്റെ അടുത്തേക്ക് എത്തി വളഞ്ഞു നിന്നു. എല്ലാവരും കുറേ സംസാരിച്ചു. പെട്ടന്ന് ബോയ്സ് ആയ ഫ്രണ്ട്‌സ് ഒക്കെ എത്തി. അവർ റാമിനോട് സുഖ വിവരങ്ങൾ തിരക്കി. കൂട്ടത്തിൽ സുമേഷ് എന്നൊരു പയ്യൻ അയാളോട് ക്യാന്റീനിൽ പോയി ചായ കുടിക്കുന്ന കാര്യം പറഞ്ഞു. അയാൾ അനുവിനെ നോക്കി അവൾ കൂട്ട്കാരെ കണ്ട് സംസാരിക്കുന്ന തിടുക്കത്തിൽ ആണ്. സുമേഷ് വിളിച്ചു പറഞ്ഞു.
സുമേഷ് :അല്ല എന്നാൽ നിങ്ങൾ ഓഫീസിൽ ചെല്ല് .ടിസിയോ എന്താന്ന്
💬 Comments
View all comments