0%

Chapter Title : ?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]

:എടി സത്യം അങ്ങനെ ഒന്നും ഉണ്ടായില്ല.
കാവ്യാ :ഒന്നും ചെയ്തില്ല ഒരു ബ്ലോ ജോബ് പോലും. അനു :എന്തന്നാ? കാവ്യ :ആ അതൊക്കെ വഴിയേ മനസ്സിൽ ആകും. രേഷ്മ :പിന്നെ ഒന്നും ചെയ്തില്ലേ? അനു :കുറേ നേരം കാര്യം പറഞ്ഞിരുന്നു. കാവ്യ :അതിന് ആണോ കല്യാണം കഴിച്ചത് കാര്യം പറയാൻ ആണേൽ വല്ല ബീച്ചിലും പോയ പോരെ. അനു :ഓഹ് നിന്നോട് കാര്യം പറയാൻ വന്ന എന്നെ പറഞ്ഞാൽ മതി. കാവ്യ :അത് തന്നെ നിന്നോട് ഇതൊക്കെ ചോദിക്കാൻ വന്ന ഞങ്ങൾ ഇപ്പോൾ പൊട്ടികൾ ആയി. ഉം വേഗം ചെല്ല് പോയി ടിസിയ്ക്ക് വേണ്ടത് ചെയ്തു കൊടുക്ക് മകളെ. അനു :എങ്കിൽ അങ്ങനെ ആകട്ടെ മകളെ (അവളും തിരിച്ചു കുറച്ചു ഗംഭീരത്തിൽ പറഞ്ഞു. അവൾ ഓഫീസിലേക്ക് പോയി. ഉച്ചയോളം അവൾ അവിടെ വെയിറ്റ് ചെയ്തു. നേരത്തെ ടിസിയ്ക്ക് അപേക്ഷിച്ചിരുന്നു. ടിസി വാങ്ങി അവൾ പുറത്തേക്ക് വന്നു വീണ്ടും കൂട്ടുകാർ എല്ലാം ഒത്തു കൂടി. അനുവിനെ കെട്ടിപിടിച്ചു ചിലരൊക്കെ കരഞ്ഞു. എല്ലാരും ചേർന്ന് അവളെ കാറിൽ കയറി യാത്രയാക്കി. തല്കാലം കെട്ടിപിടിച്ചും ഉമ്മ വെച്ചും അവൻ അവളെ ഉണർത്തി കൊണ്ടിരുന്നു. തിരിച്ചു പോകേണ്ട സമയം ആണ് അടുത്ത ദിവസം. ഭർത്താവിന്റെ കൈ വലയത്തിൽ ഉറങ്ങുമ്പോളും ഈ നാടും നഗരവും തനിക്ക് ഇനി അന്യമായി തുടങ്ങും. ഇനി താൻ ഭർത്താവിന്റെ ലോകത്ത് ആണ്. തൊടിയിലെ മാങ്ങ പറിക്കാൻ, കുളത്തിൽ കൂട്ടുകാരുടെ കൂടെ പോകുവാൻ ഒന്നും ഇനി സാധിക്കില്ല. പിന്നെ ആകെ ഉള്ളത് ഇനി ഏതാനും മണിക്കൂർ മാത്രം. ഉം ചിലപ്പോൾ

💬 Comments

View all comments