Chapter Title : ?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]
അതെല്ലാം വിധി ആയിരിക്കാം ബാക്കി ഉള്ളവർ പലതും രാജ്യങ്ങൾക്ക് അപ്പുറം അല്ലെ ഇത് ആണെങ്കിൽ അത് വെച്ച് നോക്കുമ്പോൾ തനിക്കു ഇത് ഒരു ഭാഗ്യം തന്നെ. എന്തായാലും രാജ്യം കടന്ന് ഒന്നും പോകേണ്ടി വന്നില്ലല്ലോ. പെട്ടന്ന് തന്റെ ഭർത്താവ് അനങ്ങുന്നത് പോലെ തോന്നി നല്ല പോലെ അവളോട് അരക്കെട്ട് അയാൾ ചേർത്ത് പിടിക്കാൻ തോന്നി. പെട്ടന്ന്
റാം :എന്താ മോളെ ഉറങ്ങി ഇല്ലേ..
അനു :ഇല്ല എന്ത് പറ്റി. ഇനി നാളെ ഇവിടുന്ന് പോകുവല്ലേ അത് കൊണ്ട് എന്തോ ഒരു വിഷമം പോലെ.
റാം :നിന്റെ വിഷമം കൊണ്ട് അല്ലെ. നിന്റെ വീട്ടിൽ തന്നെ ഇന്ന് തങ്ങാം എന്ന് പറഞ്ഞത്.
അനു :എന്തോ ഇനി അവിടെ സിറ്റി അല്ലെ പൊരുത്ത പെടാൻ ടൈം എടുക്കും ഇല്ലേ ഏട്ടാ..
റാം :അതൊക്കെ പൊരുത്തപെടുത്തി എടുക്കാം ന്നേ. പിന്നെ ഈ ഗ്രാമ ഭംഗി ഒന്നും അവിടെ കിട്ടില്ല പക്ഷേ സിറ്റി ആയത് കൊണ്ട് അടിപൊളിയാണ്.
അനു :ഉം...
റാം :അല്ല ഞാൻ ഒരു കാര്യം ചോദിച്ചാൽ അതിനെ അതിന്റെതായ രീതിയിൽ എടുത്ത് മോളെനിക്ക് ഒരു ഉത്തരം തെരാൻ പറ്റുമോ.
അനു :എന്താ ഏട്ടാ...
റാം :നീ ഞാൻ പറയുന്നത് അതിന്റെ രീതിയിൽ കാണുക. നിനക്ക് സെക്സിനെ ക്കുറിച്ച് എന്താണ് അഭിപ്രായം.
അനു :അത് (അവൾ തപ്പി തടയാൻ തുടങ്ങി. അങ്ങനെ തന്നെ കിടന്നു കൊണ്ട് തന്നെ മുഖം തിരിച്ചു റാമിനെ നോക്കി )
റാം: എന്തേ നീ നോക്കണേ വെറുതെ ചോദിച്ചുന്നേ ഉള്ളു നീ എന്തായാലും നിന്റെ അഭിപ്രായം പറ.
💬 Comments
View all comments