Chapter Title : ?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]
നിങ്ങൾക്ക് മനസ്സിൽ അവളുടെ രൂപം കാണണം എങ്കിൽ നമ്മളുടെ സിനിമ നടി അനുസിത്താരയെ ആലോചിച്ചു നോക്കിയാൽ മതി അപ്പൊൾ വ്യക്തമാകും. വീട്ടുകാരണവർ ഒരു തീരുമാനം എടുത്താൽ അത് തന്നെ ആണ് അവസാന വാക്കും. അനുവിന് സങ്കടം ഉണ്ട് പക്ഷേ അതൊന്നും അച്ഛനോട് പറഞ്ഞാൽ ചെവി കൊള്ളില്ല.
എല്ലാ സങ്കടവും അവൾ പറഞ്ഞു തീർക്കുന്നത് അവളുടെ അനുജത്തി അതിൽ ഉപരി അവളുടെ ഏറ്റവും അടുത്ത കൂട്ട്കാരിയായി കാണുന്ന മാളവികയോട് ആണ്. മാളവികയെ പറ്റി പറഞ്ഞാൽ സിനിമ നടി ദുർഗാകൃഷ്ണയെ ഒന്ന് ഓർത്ത് നോക്കിയാൽ മതി. അല്ല അങ്ങനെ പറയുമ്പോൾ കഥാപാത്രങ്ങൾ നല്ല പോലെ നിങ്ങളുടെ മനസ്സിൽ പതിഞ്ഞു നിൽക്കും.
എന്തായാലും കല്യാണം തീരുമാനിച്ചു ഇനി അതിൽ മാറ്റം ഇല്ല ലീവ് അധികം ഇല്ലാത്തത് കൊണ്ട് വളരെ പെട്ടന്ന് തന്നെ എല്ലാം വേണമെന്ന് പയ്യൻ പറഞ്ഞിരുന്നു. വെറും ഒരു മാസം മാത്രം അതിനുള്ളിൽ വിവാഹം. അവൾ ആകെ അങ്കലാപ്പിൽ ആയി.
ഒടുവിൽ അത് സംഭവിച്ചു അനുധാരയെ റാം വിവാഹം കഴിച്ചു. ആദ്യ രാത്രിയിൽ തന്നെ അവളോട് അയാൾ തികച്ചും മാന്യമായി ആണ് പെരുമാറിയത്. അനു കൈയിൽ ഒരു ഗ്ലാസ് പാലും ആയി അയാളുടെ മുറിയിലേക്കു കടന്നു ചെന്നു. അയാൾ ബെഡിൽ മുല്ല പൂവ് എടുത്ത് കൈ വെള്ളയിൽ വെച്ച് അതിന്റെ ഭംഗി ആസ്വദിച്ചു ഇരിക്കുമ്പോൾ ആണ് അനു അങ്ങോട്ട് കടന്നു വന്നത്. അനു വന്നത് അയാൾ കണ്ടിരുന്നില്ല. അനു മുറിക്കുള്ളിൽ കയറി ഒന്ന് തൊണ്ട അനക്കി. അയാൾ അപ്പോൾ ആണ് അനുവിനെ ശ്രദ്ധിക്കുന്നത്. അയാൾ പെട്ടന്ന് എഴുന്നേറ്റു
റാം :
💬 Comments
View all comments