0%

Chapter Title : ?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]

അറിയാതെ പൊങ്ങിയപ്പോൾ അവളും അറിയാതെ ഒന്ന് ഞെട്ടി.കണ്ണുകൾ ഒന്ന് പാതി അടച്ചു പല്ല് കടിച്ചു. ) റാം :അയ്യോ താൻ പേടിക്കാതെ കാര്യം പറയടോ. മം പ്ലസ് ടു ടൈം ആണോ. അനു :അതെ. റാം :എന്നിട്ട് എന്ത്‌ ഉണ്ടായി. അനു :അത് ലാസ്റ്റ് ഇയർ ആയിരുന്നു. അത് കഴിഞ്ഞു അവൻ നോർത്തിൽ എവിടെയൊ വീട് മാറി പോയി. അവന്റെ അച്ഛൻ ആർമി ഓഫീസർ ആണ്. റാം :പിന്നെ കോൺടാക്ട് ഉണ്ടായിട്ട് ഇല്ലേ. (അത് കേൾക്കാൻ ഉള്ള അയാളുടെ ജിജ്ഞാസ അവളെ അത്ഭുതപ്പെടുത്തി ) അനു :ഇല്ല.. പിന്നെ അറിവ് ഒന്നും ഇല്ല.
റാം :അത് കഴിഞ്ഞ്, വേറെ ഒന്നും അഫയർ തോന്നിയിട്ടില്ലേ. (അനു ആകെ അന്തിച്ചു പോയി ചോദ്യങ്ങൾ കേട്ട്. അവളുടെ കണ്ണ്കൾ തെള്ളിയത് അയാൾ കണ്ടു. ) റാം :എടോ പറഞ്ഞില്ലേ ഞാൻ ഒരു ഓപ്പൺ മൈൻഡ് ആണ് അതാണ് ചോദിച്ചത്. പിന്നെ കല്യാണത്തിന് ശേഷം ആലോചിച്ചു ഇരിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ അത്ര മാത്രം. അനു :ഇല്ല അത് കഴിഞ്ഞു പിന്നെ അങ്ങനെ ഒന്നും പോയിട്ടില്ല. റാം :ഏറെക്കുറെ തന്റെ അവസ്ഥ ആടോ എനിക്കും,, ഞാൻ ഒരുത്തിയെ സ്നേഹിച്ചു അവൾക്കു വേണ്ടത് എല്ലാം വാങ്ങി കൊടുത്തു അവസാനം അവളുടെ വീട്ടിൽ വരെ എനിക്ക് സ്വാതന്ത്ര്യം ആയി. ഞാൻ ഒരു എഞ്ചിനീയർ ആയത് കൊണ്ടാകാം അവർക്കും എന്നെ ഇഷ്ടം ആയി. പക്ഷെ അവൾ എനിക്ക് ഇട്ട് നല്ല പണി തന്നു ഒരു വെളുപ്പാൻ കാലത്ത് ആണ് ഞാൻ അറിഞ്ഞത് അവൾ ഏതോ ഒരു പയ്യന്റെ

💬 Comments

View all comments