0%

Chapter Title : ?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]

ബാംഗ്ലൂറിലേക്ക് തിരിച്ചു പറക്കണം. പിന്നെ ഇന്ന് നല്ലൊരു ദിവസം ആയിട്ട് ഞാൻ വേറെ എന്തൊക്കെയോ പറഞ്ഞു തന്നെ മടുപ്പ് ആക്കി അല്ലെ. അല്ല താൻ എന്നോട് എന്ത്‌ വേണേലും ചോദിക്കാൻ മടിക്കേണ്ട അനു :അല്ല അത് ഞാൻ എന്ത്‌ ചോദിക്കണം എന്ന്.. (അവൾ ആകെ തപ്പി തടയാൻ തുടങ്ങി. ) റാം :താൻ ആദ്യം ഒന്ന് ടെൻഷൻ ഒക്കെ കള,, ഇത് ഇപ്പോൾ ഞാൻ ആൾക്കാരെ ഇന്റർവ്യൂ ചെയുമ്പോൾ ആണ് ഈ ഭാവം കാണുന്നത്. പിന്നെ എന്റെ കാര്യം പറയാല്ലോ ഞാൻ നല്ല ഓപ്പൺ മൈൻഡ് ഉള്ള കൂട്ടത്തിൽ ആണ്. പിന്നെ കല്യാണത്തിന് എനിക്ക് താല്പര്യം ഒന്നും ഇല്ലായിരുന്നു. പക്ഷേ തന്നെ കണ്ട് കഴിഞ്ഞപ്പോൾ ആണ് എനിക്ക് ആ മോഹം ആദ്യമായി തോന്നിയത്. അല്ല തന്നെ പോലൊരു സുന്ദരി കുട്ടിയെ ആരാ വേണ്ടന്ന് വെക്കുക. (അത് അനുവിന് നന്നേ ഇഷ്ടം ആയി. അവൾ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി ) റാം :അല്ല ഞാൻ ഒന്ന് ചോദിച്ചോട്ടെ തനിക്ക് ബോയ്‌ഫ്രണ്ട്‌ ഒന്നും ഇല്ലെടോ. അനു :ഇല്ല.. (അതിനോടൊപ്പം തലയാട്ടി ) റാം :അയ്യോ,, താൻ പേടിക്കണ്ട ഞാൻ പറഞ്ഞില്ലേ ഞാൻ ഒരു ഓപ്പൺ മൈൻഡ് ഉള്ള ആളാണ് അത്രമാത്രം. പിന്നെ തന്നെ പോലെ ഒരു സുന്ദരി കോതയ്ക്ക് ലവ് ഒന്നും ഇല്ല എന്നു പറയുമ്പോൾ സത്യത്തിൽ വിശ്വസിക്കാൻ പറ്റുന്നില്ല.. അനു :അത് കോളേജ് മുൻപ് ഉണ്ടായിരുന്നു.( അവൾ കൈ അറിയാതെ പൊക്കി വിരൽ പിറകിലേക്ക് ചൂണ്ടി ) (അയാൾ അവളുടെ വിരലുകളെ ശ്രദ്ധിച്ചു. തന്റെ കൈ കൾ

💬 Comments

View all comments