Chapter Title : ?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]
വാങ്ങണം.
(അനു മുഖം നല്ല പോലെ വടിയത് അയാൾ ശ്രദ്ധിച്ചു. )
റാം :താൻ പേടിക്കണ്ട അവിടെ ഞാൻ അഡ്മിഷൻ ഒക്കെ റെഡി ആക്കിയിട്ടുണ്ട്. പിന്നെ തനിക്ക് എത്രത്തോളം വേണമെങ്കിലും പഠിക്കാം ഞാൻ അതിന് എതിരൊന്നും നിൽക്കുക ഇല്ല.
അനു :അത്,, കൂട്ടുകാരെയൊക്കെ പെട്ടന്ന് പിരിഞ്ഞു പോകേണ്ടി വന്നത് കൊണ്ട്. ഒരു,,,, (അവൾ പറയാൻ വിക്കി )
റാം :അറിയാം എടോ,, പിന്നെ ജീവിത കാലം മുഴുവൻ പഠിക്കാൻ പറ്റില്ല. അതുപോലെ എല്ലാ കൂട്ടുകാരും കൂടെ കാണുകയും ഇല്ലല്ലോ. പിന്നെ തനിക്ക് അറിയാല്ലോ ബാംഗ്ലൂർ അവിടെ എന്റെ ജോലി അതൊക്കെ കളഞ്ഞു ഒരുപാട് നാളൊന്നും എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല. കഴിവതും വേഗത്തിൽ പോകണം പിന്നെ ഒരു സിസ്റ്റം ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു ഡീൽ ചെയ്യാവുന്ന വർക്സ് മാത്രമേ ഉള്ളൂ വേറെ എനി അദർ ഇഷുസ് ഉണ്ടായാൽ മാനേജ് ചെയ്യാൻ ഞാനെ ഉള്ളു അപ്പൊ ഇത്രേം ദൂരെ നിന്ന് അതൊരു ബുദ്ധിമുട്ട് ആകും അതാണ് അല്ലാതെ തന്നെ വിഷമിപ്പിക്കണം എന്നുവെച്ചല്ല.
(ആ പറച്ചിലിൽ വിഷമം തോന്നിയെങ്കിലും പക്ഷേ അവളോട് ഉള്ള സ്നേഹം അതിൽ വ്യക്തം ആയത് കൊണ്ട് അനുവിന് അയാളോട് സ്നേഹം തോന്നി. ഉത്തരവാദിത്തം അതിലുപരി ഭാര്യയുടെ സ്വപ്‌നങ്ങൾ എല്ലാം അയാൾ നോക്കി കാണുന്നതിൽ. )
റാം :താൻ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ഞാൻ പറഞ്ഞതിൽ വിഷമം ആയോ.
അനു :ഹേയ് അതല്ല,, അങ്ങനെ ഒന്നും ഇല്ല ഏട്ടന്റെ ഇഷ്ടം.
റാം :കഴിവതും നാളെ തന്നെ ടിസി എഴുതി വാങ്ങാം 2 ഡേയ്ക്കുള്ളിൽ ഇവിടെ നിന്നും
💬 Comments
View all comments