Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]
സ്ഥിതിക്ക് ഇനി പെണ്ണിനെ വിളിച്ചാലോ.
മാധവൻ നായർ :പിന്നെന്താ
അയാൾ കസേരയിൽ ഇരുന്നു ഒന്ന് തിരിഞ്ഞു നോക്കി എന്നിട്ട് സൗദാമിനിയോട് പറഞ്ഞു.
മാധവൻ നായർ :മോളെ ഇങ് വിളിയ്ക്കു സൗദാമിനി.
സൗദാമിനി ഉള്ളിലേക്ക് പോയി. ചെക്കൻ വാതിൽക്കൽ തന്നെ നോക്കി ഇരിക്കുക ആയിരുന്നു.
മാധവൻ നായർ :അല്ല മോൻ എന്താ ഒരു ടെൻഷൻ പോലെ.
സുമേഷ് :ഹേയ് ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു ചടങ്ങ് ഒക്കെ കൂടുന്നത്.
മാധവൻ നായർ :ഓഹ് അതിനെന്താ ദേ നമ്മൾ ആണുങ്ങൾ എന്ത് വന്നാലും പേടിച്ചു ഒന്നും ഇരിക്കരുത്.
ചെക്കന്റെ അച്ഛൻ പെട്ടന്ന് ഇടപെട്ടു. (അയാളുടെ പേര് ഗോപാല കൃഷ്ണൻ )
ഗോപാൽ :ഓഹ് അവനെന്തു പേടി, ആദ്യം ആയിട്ട് അല്ലെ അതിന്റെ ഒരു ടെൻഷൻ എങ്ങനെ, സ്വാഭാവികം ആണല്ലോ.
മാധവൻ :അതെ അതെ ആ പറഞ്ഞത് വാസ്തവം.
പെട്ടന്ന് ഉള്ളിൽ നിന്നും കയ്യിൽ ചായയുമായി മാളവിക പുറത്തേക്ക് നടന്നു വന്നു. അവളെ കണ്ടപ്പോൾ തന്നെ സുമേഷ് വെള്ളം ഇറക്കി പോയി. അവൾ മുന്നിലേക്ക് നടന്നു വന്നപ്പോൾ ബ്രോക്കർ എഴുന്നേറ്റു പറഞ്ഞു.
ബ്രോക്കർ :ദേ അതാണ് ചെക്കൻ അടുത്ത് ഇരിക്കുന്നത് ചെക്കന്റെ അച്ഛൻ .
അവൾ ടെൻഷൻ കാരണം മെല്ലെ കണ്ണ് ഒന്ന് വെട്ടി നോക്കി. ഒറ്റ നോട്ടത്തിൽ തന്നെ അവൾക്കും പയ്യനെ ഇഷ്ടം ആയി .അവൾ മെല്ലെ മുന്നിലേക്ക് നടന്നു പയ്യന് നേരെ ചായ നീട്ടി. അത് അവൻ എടുക്കുന്ന സമയം ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി. ഒരു പുഞ്ചിരി രണ്ടു മുഖത്തും തിളങ്ങി നിന്നു. ബാക്കി ഉള്ളവർക്കും
💬 Comments
View all comments