0%

Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]

:ഹേയ് ഒന്നുമില്ല ഏട്ടാ. വണ്ടിയുടെ കീ ഞാൻ എടുത്തു തെരാം..

റാം :ഉം എന്നാൽ ഞാൻ വെളിയിൽ വെയിറ്റ് ചെയ്യാം.

റാം മുറ്റത്തു പന്തല് പണിക്കരുടെ ഇടയിൽ കൂടി ചെറിയ ഒരു ചിരി പാസ്സാക്കി ബൈക്ക് ഇരിക്കുന്ന സഥലം നോക്കി... അപ്പോഴേക്കും അനു എത്തി.

അനു :ഇന്നാ താക്കോൽ... പിന്നെ ദേ അച്ഛന്റെ ജീവൻ ആയ ജീവൻ ആണ് ഈ വണ്ടി. ആദ്യം ആയിട്ട് ആണ് ഈ വണ്ടി ഓടിക്കാൻ കൊടുക്കുന്നത് തന്നെ അതും ഏട്ടൻ ആണെന്ന് പറഞ്ഞത് കൊണ്ട് മാത്രം...

റാം :ഈശ്വര ഈ ജാംബവാന്റെ കാലത്ത് ഉള്ള സാധനത്തിനു ഇത്ര ഡിമാന്റോ...

അനു :പിന്നെ ഇല്ലാതെ,,, അതെ ഏട്ടൻ സാധനം വാങ്ങുമ്പോൾ എനിക്ക് ഒരു ബിയർ വാങ്ങുമോ..

റാം :ങേ....

അവൻ കള്ള് തെള്ളി അവളെ നോക്കി..

റാം :എടി മാധവൻ നായരുടെ മോളെ...

അനു :എന്തോ...!

അവൾ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു..

റാം :നിനക്ക് ഈ ശീലം ഒക്കെ എപ്പോൾ തുടങ്ങി..

അനു :ചേട്ടൻ കല്യാണം കഴിച്ചു കഴിഞ്ഞപ്പോൾ തുടങ്ങി...

റാം :ഓഹ്ഹ് ഇനി ചീത്ത പേര് എല്ലാം എനിക്ക് ആണല്ലോ വരുന്നത്.. ശെരി ശെരി എന്റെ കെട്ടിയോൾക്ക് ഏത് ബിയർ ആണ് വേണ്ടത്.

അനു :അത് ചേട്ടന് ഉള്ളത് വാങ്ങിക്കോ... നമുക്ക് ഒരുമിച്ച് കുടിക്കാം...

റാം :എന്നാൽ ഞാൻ ഡബിൾ ഓക്കേ..

റാം സ്‌കൂട്ടർ ഓടിച്ചു പോകുമ്പോൾ അനു അത് നോക്കി നിന്ന് കുറച്ചു നേരം. അവൾ അവിടെ നിന്ന് തിരിഞ്ഞപ്പോൾ മുകളിലത്തെ നിലയിൽ ജനലിന്റെ അഴികളിൽ ഒരു കൈ

💬 Comments

View all comments