Chapter Title : ?ഒരു കുത്ത് കഥ 6? [അജിത് കൃഷ്ണ]
അനു റാമിന് പ്ലേറ്റ് വെച്ച് കൊടുത്തു. എന്നിട്ട് അടച്ചു വെച്ചിരിക്കുന്ന ഓരോ പാത്രങ്ങൾ മുടി പൊക്കി. നല്ല സാമ്പാർ സുഖന്ധം പരക്കാൻ തുടങ്ങി.
റാം :ആഹാ കൊള്ളാം അല്ലോ നല്ല സാമ്പാർ മണം.
അനു ഉടനെ തന്നെ അടുത്ത എല്ലാ പത്രങ്ങളും ഓപ്പൺ ചെയ്തു.
റാം :അവിയൽ,തീയൽ, രസം, തോരൻ ആഹാ സൂപ്പർ ആണല്ലോ പാചകം. ഈ സ്മെൽ അടിക്കുമ്പോൾ തന്നെ അറിയാം ഇതിന്റെ രുചിയും. എന്നാൽ പിന്നെ താനും ഇരിക്ക്.
അനു :ചേട്ടൻ കഴിച്ചിട്ട് മതി.
റാം :ഞാൻ തന്നോട് പറഞ്ഞുല്ലോ നമ്മൾ ഭാര്യ ഭർത്താക്കന്മാർ തന്നെ അതിൽ ഉപരി ബെസ്റ്റ് ഫ്രണ്ട്‌സും ആണ്. എന്നാൽ പിന്നെ താനും ഇരിക്ക് ഞാൻ തനിക്ക് വിളമ്പി തെരാം.
അനുവിനെ പിടിച്ചു ഇരുത്തി അയാൾ വിളമ്പി കൊടുത്തു. രണ്ടു പേരും ആഹാരം കഴിച്ചു കഴിഞ്ഞു. റാം നേരെ സോഫയിൽ വന്നിരുന്നു. അനു പെട്ടന്ന് ഗ്ലാസ്‌മായി അങ്ങോട്ട് വന്നു.
റാം :ങേ ഇത് കഷിഞ്ഞില്ലേ,, അല്ല ഇനി എന്താണ് അടുത്തത്???
അനു :പായസം...
റാം :ഹാവൂ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സാധനം ആണ് കേട്ടോ. നമ്മൾ ഇപ്പോൾ ഒരു ഹോട്ടലിൽ ഒക്കെ ചെന്നാലും വേറെ എന്തെങ്കിലും ഡെസ്സേർട് ഒക്കെ കിട്ടുള്ളു. പക്ഷേ പായസം അത് വേറെ ലെവൽ ആണ്.
അനു :കുടിച്ച് നോക്ക് ചേട്ടാ എന്നിട്ട് പറ.
റാം രുചിച്ചു നോക്കി ആഹ്ഹ
റാം :സൂപ്പർ ആയിട്ട് ഉണ്ട്. ഇത് ആണ് ഈ നാടൻ പെൺകുട്ടികളെ കല്യാണം കഴിച്ചാൽ ഉള്ള ഗുണം നല്ല നാടൻ ഫുഡ് കിട്ടുമല്ലോ.
റാം
💬 Comments
View all comments