0%

Chapter Title : ?ഒരു കുത്ത് കഥ 6? [അജിത് കൃഷ്ണ]

പായസം കുടിച്ച് കഴിഞ്ഞു അനു ഗ്ലാസ്‌ വാങ്ങി അടുക്കളയിൽ കൊണ്ട് പോയി കഴുകി മാറ്റി വെച്ചു. തിരിച്ചു വന്നു എന്നിട്ട് റാമിന്റെ ഒപ്പം ഇരുന്നു കൈയിൽ പിടിച്ചു ചാരി കിടന്നു. റാം :എന്താടോ എന്ത് പറ്റി? അനു :ഒന്നുമില്ല ചേട്ടാ. റാം :താൻ പറയുന്നേ ഞാൻ കേൾക്കാം. അനു :ഇന്ന് രാത്രി ഇന്നലെ പോലെ വല്ലതും ഉണ്ടോ?? റാം :എന്തേ... അനു :എനിക്ക് നല്ല വേദന ഉണ്ട് ഏട്ടാ.ഇന്ന് ഇനി എനിക്ക് ഒന്നിനും പറ്റില്ല. റാം :ഉം കുഴപ്പമില്ല മോളെ മോൾക്ക് വേണ്ട എങ്കിൽ വേണ്ട പോരെ. നമുക്ക് ഇന്ന് നൈറ്റ്‌ പുറത്ത് ഒക്കെ ഒന്ന് ചുറ്റി വരാം എന്തേ.. അനു :ഉം ഒക്കെ.. അന്ന് രാത്രി അവരുടെ രാത്രി ആയിരുന്നു. അനുവിനെ കൊണ്ട് റാം ബാംഗ്ലൂർ സിറ്റി മുഴുവൻ കാറുമായി കറങ്ങി.അവിടുത്തെ സ്ട്രീറ്റ് ഫുഡ്‌ ഒക്കെ കഴിച്ചും. അങ്ങനെ പാർക്ക് ബീച്ച് അങ്ങനെ എല്ലാ ഇടവും കറങ്ങി. ആ രാത്രി അവർ രണ്ടു പേരും ആഘോഷിച്ചു. പിറ്റേന്ന് രാവിലെ മാളവിക വളരെ ദൃതിയിൽ റെഡി ആയി കൊണ്ടിരിക്കുകയാണ്. മനസ്സിൽ ഒരു ചെറിയ ഭയവും അതിൽ ഉപരി താൻ കാണാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഉള്ള ഒരു ജിജ്ഞാസയും. കണ്ണാടിയുടെ മുൻപിൽ പോയി മുടി നന്നായി ചീപ്പി ഒതുക്കുക ആണ് മാളവിക. അവളുടെ വേഷം നല്ല ഒരു ചുരിദാർ ആണ് നല്ല ചുമപ്പ് കളർ ഉള്ള ചുരിദാർ. അതിന്റെ ഷാൾ ഒക്കെ നേരെ ഇട്ട്. നേരെ കണ്ണാടിയിൽ നോക്കി ചെരിഞ്ഞും നേരെയും ഒക്കെ നിന്നു. പിന്നെ

💬 Comments

View all comments