Chapter Title : ?ഒരു കുത്ത് കഥ 8? [അജിത് കൃഷ്ണ]
ആയി തോന്നി.
റാം :എന്താ മോളെ വിളിച്ചത്.
അനു :ഏട്ടാ ദേ എനിക്ക് കുങ്കുമം ഒന്ന് നെറുകയിൽ തൊട്ട് തന്നെ.
ആയാൽ ഒരു നിമിഷം ആലോചിച്ചു ഞാൻ തൊട്ട് തന്നിട്ട് എന്തിനാ കുറച്ചു കഴിയുമ്പോൾ അത് ചിലർ മായിച്ചു കളയില്ലേ.
അനു :ചേട്ടാ എന്താ ആലോചിച്ചു ഇരിക്കുന്നത് എഴുന്നേറ്റു വാ.
ആയാൽ ലാപ്ടോപ് ടീപോയിൽ വെച്ചു എഴുന്നേറ്റു നിന്നു എന്നിട്ട് കുങ്കുമം എടുത്തു അനുവിന്റെ നെറുകയിൽ ചാർത്തി കൊടുത്തു. അവൾ തന്റെ ഭർത്താവിന്റെ മുൻപിൽ തല കുനിഞ്ഞു നിന്ന് കൊടുത്തു. സിന്ദൂരം തൊട്ട് കഴിഞ്ഞു നേരെ വീണ്ടും അവൾ ഉള്ളിലേക്ക് പോയി. കുങ്കുമ ചെപ്പ് തിരിച്ചു വെച്ചു എന്നിട്ട്. കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരുന്ന ഒരു വട്ട പൊട്ട് എടുത്തു നെറ്റിയിൽ ഒട്ടിച്ചു. എന്നിട്ട് മുടി നല്ല പോലെ ചീകി പുറകിലേക്ക് ഇട്ടു. സാരിയുടെ ഇടയിൽ നിന്നും താലി എടുത്തു എല്ലാരും കാണും വിധം മുൻപിലേക്ക് ഇട്ടു. എന്നിട്ട് അനു മുറിയുടെ പുറത്തേക്ക് വന്നു.
അനുവിന്റെ കണ്ടപ്പോൾ തന്നെ റാമിന് തന്നെ ഫുൾ കണ്ട്രോൾ പോകും പോലെ തോന്നി. ആയാൽ വേഗം എഴുന്നേറ്റു എന്നിട്ട് സമയം നോക്കി സമയം 6:30 കഴിഞ്ഞു.
റാം :എന്നാൽ വാ നമുക്ക് ഇന്ന് പുറത്ത് നിന്ന് കഴിക്കാം.
അനു :ങേ അപ്പോൾ ഇവിടെ ഉണ്ടാക്കി വെച്ചരിക്കുന്നതോ.
റാം :അത് തത്കാലം ആൻസി ചേച്ചിക്ക് അല്ലേൽ വേണ്ട ജ്യോതി അക്കായ്ക് കൊടുക്ക് അവർക്ക് കേരള ഫുഡ് ഭയങ്കര ഇഷ്ടം ആണ്.
അനു :അയ്യോ ഇതെല്ലാം ഏട്ടന് ഉണ്ടാക്കി വെച്ചത് അല്ലെ. ഒന്നും കഴിക്കാതെ പോയാൽ.
💬 Comments
View all comments