0%

Chapter Title : ?ഒരു കുത്ത് കഥ 8? [അജിത് കൃഷ്ണ]

റാം :മോളെ ഇനിയും സമയം ഉണ്ടല്ലോ അതിനൊക്കെ നീ എന്റെ കൂടെ തന്നെ ഉണ്ടല്ലോ പിന്നെന്താ.

അനു :എന്നാലും ഒരു വിഷമം.

റാം :കുഴപ്പമില്ല ഞാൻ ജ്യോതി അക്കയെ വിളിചിട്ട് വരാം

റാം പുറത്തേക്ക് പോയി പെട്ടെന്ന് തന്നെ ജ്യോതിയെ കൂട്ടി വന്നു.

ജ്യോതി :എന്നപ്പാ എന്നാ വിഷയം. ഷിക്രമ വെര സൊല്ല പറഞ്ഞത് എതുക്ക്.

റാം :അതെ അക്ക ഞങ്ങൾ ഒന്ന് പുറത്ത് പോകുവാ, അത് കൊണ്ട് ഡിന്നർ മിക്കവാറും പുറത്ത് നിന്ന് ആകും. ഇങ്കെ എൻ പൊണ്ടാട്ടി നിറയെ ഫുഡ്‌ റെഡി പണ്ണിയിരിക്കെ. അത് വേസ്റ്റ് പണ്ണാമ അക്കാ നീങ്കള് എടുത്തു കൊള്ളിൻ. ഉങ്കൾക് കേരള സാപ്പാട് എന്ന റൊമ്പ പിടിക്കും താനെ.

ജ്യോതി :അത് പുടിക്കും, അല്ല നീങ്ക എങ്ക പൊരേ??

റാം :വെളിയ സുറ്റി അടിച്ചു ഒരു സിനിമ പാത്തു ലേറ്റ് ആകും അക്കാ.

ജ്യോതി :ഓകെ,, അനു നീ ഭാഗ്യം സെയ്ത പൊണ്ണു പാ. ദേ എന്നെ പാർ ഇങ്കയെ നിർത്തി വെളിയ സുറ്റ പോയിരിക്ക് എൻ പുരുഷൻ.

അനു തമിഴ് നല്ല പോലെ അറിയില്ല എങ്കിലും കാര്യം എന്താണ് എന്ന് പിടി കിട്ടി. അവൾ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അനു ആഹാരം എല്ലാം ജ്യോതിയ്ക്ക് പാത്രത്തിൽ വെച്ച് കൊടുത്തു അവരുടെ ഫ്ലാറ്റ് വരെ അനുവും കൂടെ പോയി. സാധനം എല്ലാം അവിടെ വെച്ച് ബൈ പറഞ്ഞു അനു തിരിച്ചു പോരുന്നു. അനു തിരിച്ചു വരുമ്പോൾ റാം റൂം പൂട്ടുവാൻ തുടങ്ങി.

അനു :ഏട്ടാ എന്റെ മൊബൈൽ അകത്താണ് പൂട്ടല്ലേ.

💬 Comments

View all comments