Chapter Title : ?ഒരു കുത്ത് കഥ 8? [അജിത് കൃഷ്ണ]
പറഞ്ഞു അവൾ ചിരിച്ചു അത് കേട്ട് അയാൾക്കും ചിരി വന്നു. ആയാൽ ആണ് അനുവിന് ഡോർ തുറന്നു കൊടുത്തത്. അനു കാറിലേക്ക് കയറി കഴിഞ്ഞു ഡോർ അടച്ചു. ആയാൽ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു. എന്നിട്ട് കാർ ഓൺ ചെയ്തു വണ്ടി പാർക്കിങ് നിന്ന് പുറത്തേക്ക് ഇറക്കി. അനു അയാളോട് ചോദിച്ചു.
അനു :ഏട്ടാ എന്നാലും ഒന്നും പറ?
റാം :എന്ത്?
അനു :നമ്മൾ എങ്ങോട്ട് ആണ് പോകുന്നത് എന്ന്.
റാം :അങ്ങോട്ട് അല്ലെ പോകുന്നത്,, പറഞ്ഞാൽ ത്രില്ല് പോകും.
അനു :അതേതാ അങ്ങനെ ഒരു സ്ഥലം.?
റാം :അതൊക്കെ ഉണ്ട്.
കാർ അതിവേഗം ഓടിച്ചു പോയി സിറ്റിയിൽ കൂടി കുറെ ഓടി ആളൊഴിഞ്ഞ ഒരു സ്ട്രീറ്റ് എത്തി. ആളുകൾ ഇല്ലാ എന്ന് പറയാൻ പറ്റില്ല എന്നാൽ ഉണ്ട് താനും. ആ വഴി കുറെ ഓടി ഉള്ളിൽ ചെന്നപ്പോൾ റാം കാർ ഒരു വശത്തേക്ക് ഒതുക്കി നിർത്തി. റാം പുറത്ത് ഇറങ്ങി എന്നിട്ട് അനുവിന്റെ ഡോർ സൈഡ് ഓപ്പൺ ആക്കി കൊടുത്തു. അനു പുറത്ത് ഇറങ്ങി ചുറ്റും നോക്കി. റാം പെട്ടെന്ന് കാർ ലോക്ക് ചെയ്തു അവളെ കൊണ്ട് ഒരു ഇടുങ്ങിയ വഴി ഉള്ളിലേക്ക് നടന്നു.
അനു :ഇത് എങ്ങോട്ട് ആണ് ചേട്ടാ,, ഇത് എവിടെ ആണ്? ഇത് ചേരി വല്ലതും ആണോ.
റാം :വാ മോളെ ദേ അപ്പുറത്ത് ആണ്.
പെട്ടെന്ന് കുറെ ആൾക്കാർ എതിരെ നടന്നു വന്നു. അവർ അനുവിനെ അടിമുടി നോക്കിയാണ് പോയത്. അത് അനു ശ്രദ്ധിച്ചു.
അനു :ശെയ് ഇതെന്താ ആൾക്കാർ
💬 Comments
View all comments