0%

Chapter Title : ?ഒരു കുത്ത് കഥ 8? [അജിത് കൃഷ്ണ]

ഒക്കെ ഒരർത്ഥം വെച്ച് നോക്കുന്നത്.

റാം :ഇവുടുത്തെ ആൾക്കാർ അങ്ങനെ ആണ് മോളെ. നീ അതൊന്നും കാര്യം ആക്കേണ്ട.

റാം അനുവിനെ കൊണ്ട് ഒരു വാതിലിന്റെ മുൻപിൽ വന്ന് നിന്നു. എന്നിട്ട് ആ ഡോറിൽ പയ്യെ തട്ടി. കുറച്ചു നേരം വെയിറ്റ് ചെയ്തു വീണ്ടും തട്ടി പിന്നെയും കുറെ കഴിഞ്ഞു മൂന്നാമതും തട്ടി. പെട്ടന്ന് ആ ഡോർ ഉള്ളിൽ നിന്ന് ഒരാൾ തുറന്നു. അനു അയാളെ കണ്ടു ഒരു കറുത്ത കണ്ണാടി വെച്ച് ഒരാൾ വേഷം കറുത്ത ടീ ഷർട്ടും കറുത്ത പാന്റും. അയാളുടെ കൈയിൽ എന്തോ ഒരു കാർഡ് റാം കൊടുത്തു. അപ്പോൾ ആയാൽ അണുവിനെയും റാമിനെയും ഉള്ളിലേക്ക് വിളിച്ചു. അവർ രണ്ട്‍ പേരും ഉള്ളിലേക്ക് കയറി. അപ്പോൾ ആയാൽ റാമിനോട് കൈ ചൂണ്ടി കാണിച്ചു പറഞ്ഞു" ദിസ്‌ വേ". അനുവിന് എന്തോ പേടി പോലെ തോന്നി. കാരണം ഒരു മങ്ങിയ ചുവന്ന പ്രകാശം മാത്രം ആണ് അപ്പോൾ ആ മുറിയിൽ ഉണ്ടായിരുന്നത്. അനു റാമിന്റെ കൈയിൽ ചേർത്ത് പിടിച്ചു. റാം മുൻപോട്ടു നടന്നു മെല്ലെ അടുത്ത മുറിയിൽ എത്തി. അവിടെ ഒരു സ്ത്രീ നില്പുണ്ടായിരുന്നു. അവർ ഒരു അല്പ വസ്ത്ര ധാരി ആണ്. അവരുടെ കൈകളിൽ എന്തോ ഇരിപ്പുണ്ട്. റാം അനുവിനെ കൂട്ടി അങ്ങോട്ട് ചെന്നു. അവർ ഒരു മാസ്ക് എടുത്തു റാമിനും അനുവിനും കൊടുത്തു. കണ്ണുകൾ മാത്രം കുറച്ചു മറച്ചു പിടിക്കുന്ന ഒരു ചെറിയ മാസ്ക് ആയിരുന്നു അത്. റാം അത് സ്വയം എടുത്ത് മുഖത്ത് അണിഞ്ഞു. എന്നിട്ട് അനുവിന് കെട്ടി കൊടുത്തു.

💬 Comments

View all comments