Chapter Title : ?ഒരു കുത്ത് കഥ 8? [അജിത് കൃഷ്ണ]
അനു :ഇതെന്താ ചേട്ടാ ഇതൊക്കെ കെട്ടുന്നത്.
റാം :കാണാൻ ഒരു ഭംഗി ഇല്ലേ.
അനു :ങേ,,, അല്ല ഇതെന്താ ഈ സ്ത്രീ ഇങ്ങനെ നിൽക്കുന്നത്.
റാം :അത് എന്താ കുഴപ്പം അവർ അങ്ങനെ നിൽക്കുന്നതിൽ.
അനു :അതല്ല നല്ല ഒരു വസ്ത്രം ഇട്ട് നിന്ന് കൂടെ.
റാം :അതൊരു ഫോറിൻ ലേഡി അല്ലെ. അവരുടെ വസ്ത്ര ധാരണം അങ്ങനെ അല്ലെ.
അനു :അല്ല ഇതെന്താ ഇങ്ങനെ ഒരു സ്ഥലം.
പെട്ടന്ന് ആ ലേഡി പറഞ്ഞു. $you can go that way. ആ സ്ത്രീ കൈ ചൂണ്ടിയ ഭാഗത്തേക്ക് അനുവിനെ കൊണ്ട് ആയാൽ നടന്നു. ആ വഴി മുന്നോട്ടു ചെന്നപ്പോൾ ഒരു ഡോർ കണ്ടു. അത് തുറന്നപ്പോൾ ഫുൾ പുക മയം അനു ഒരു നിമിഷം അന്ധാളിച്ചു നിന്നു. അനുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് റാം ഉള്ളിലേക്ക് നടന്നു. അനുവിന് അതെന്തോ ഡാൻസ് പബ് പോലെ തോന്നി. അനുവിനെ കൈയിൽ പിടിച്ചു ബാർ കൗണ്ടർ മുൻപിൽ ചെന്നു. എന്നിട്ട് അയാളോട് എന്തോ പറഞ്ഞു. ആയാൽ തലയാട്ടി കൊണ്ട് പിന്നിലേക്ക് പോയി. നല്ല ഹൈറ്റ് ഉള്ള ചെയർ ആയത് കൊണ്ട് അനു താഴെ തന്നെ നിന്നു ആയാൽ കൌണ്ടർ നിൽക്കുന്ന മറ്റൊരാളും ആയി സംസാരിക്കാൻ തുടങ്ങി. പെട്ടന്ന് അടുത്ത് നിന്നിരുന്ന ഒരു കറുത്ത തടിയൻ ആനുവിനെ കണ്ടു. ആയാൽ തൊട്ട് അടുത്ത് നിൽക്കുന്ന അയാളുടെ സുഹൃത്തിനോട് "hei she is look like mallu girl ". അപ്പോൾ മറ്റയാൾ മറുപടി എന്ന പോൾ "yes u r
💬 Comments
View all comments