Chapter Title : ?ഒരു കുത്ത് കഥ 8? [അജിത് കൃഷ്ണ]
ചെല്ലണ്ടേ സമയം ആകുമ്പോൾ എക്കും.
മായ :ഓഹ് അതിന് സമയം ഇഷ്ടം പോലെ ഉണ്ടല്ലോ മോളെ. ഇനി ഉച്ചക്ക് കഴിച്ചിട്ട് പോകാം.
മാളവിക :അയ്യോ ഇനി താമസിച്ചാൽ ശെരി ആകില്ല ചേച്ചി. ഇന്ന് ആദ്യ ദിവസം അല്ലെ സമയം എത്ര എടുക്കും എന്ന് പോകുമ്പോൾ നോക്കാം അല്ലോ.
മായ :അങ്ങനെ ആണെങ്കിൽ കുറച്ചു നേരത്തെ ഇറങ്ങാൻ നോക്ക് ഇനി വരുമ്പോൾ.
മാളവിക :ശെരി ചേച്ചി.
അഫ്സൽ :മോളെ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ.
മായ :ങേ അതെന്താ ഒരു രഹസ്യം.
അഫ്സൽ :അത് ഞങ്ങൾ തമ്മിൽ ഉള്ള ഒരു ഡീലിങ് ആണ്.
മായ :ഓഹ് അപ്പോൾ ഞാൻ പുറത്ത് ആയി അല്ലെ. കുറച്ചു വെളുത്തു തുടുത്ത ഒരു പെണ്ണിനെ കണ്ടപ്പോൾ ഞാൻ ഔട്ട്.
അഫ്സൽ :ഈ പെണ്ണ്ങ്ങൾ അല്ലേലും ഇങ്ങനെ ആണ് ഭയങ്കര കുശുമ്പ് ആണ്.
അത് കേട്ട് മാളവികയും മായയും ചിരിച്ചു.
മാളവിക :ഇനി എപ്പോളാ പോകുന്നത്.
അഫ്സൽ :ഇനി ഇന്ന് ഇവിടെ തന്നെ നാളെ കാലത്ത് പോകും. വീട്ടിന്റെ പുറത്ത് ആരേലും കണ്ടാൽ അത് മതി അത് കൊണ്ട് കാലത്ത് വരും എന്നിട്ട് അടുത്ത ദിവസം കാലത്ത് തന്നെ തിരിച്ചു പോകും.
മാളവിക :ഓഹ് ഹോ ഭയങ്കര പ്ലാനിങ് ആണല്ലോ.
അഫ്സൽ :അടുത്ത തവണ വരുമ്പോൾ മോള് വരില്ലേ.
മാളവിക :വരാം.
അഫ്സൽ :അപ്പോൾ കുറച്ചു നേരത്തെ വരണം അപ്പോൾ കുറച്ചു മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാം അല്ലോ.
മാളവിക :ഉം ശെരി.
മായ :എന്നാൽ ശെരി ഇക്കാ ഞാൻ ഇവളെ ഡ്രോപ്പ് ചെയ്തിട്ടു വരാം. അതെ ആരെങ്കിലും കതകിൽ തട്ടിയാൽ തുറക്കാൻ ഒന്നും പോകണ്ട കേട്ടോ. ഈ നാട്ടിൽ സധാചാരക്കാർ കൂടുതൽ ആണ്.
മാളവിക അയാളോട് പോകുക ആണ് എന്ന രീതിയിൽ തലയാട്ടി. അയാളും തിരിച്ചു തലയാട്ടി. മാളവിക പുറത്തേക്ക് നടന്നു മായയുടെ കൂടെ. മായയുടെ സ്‌കൂട്ടിയിൽ കയറി അവർ രണ്ടു പേരും ജംഗ്ഷനിലേക്ക് പോയി. സ്കൂട്ടി ഓടിക്കുമ്പോൾ മായ അവളോട് കാര്യങ്ങൾ തിരക്കി.
മായ :അല്ല എന്ത് കാര്യം ആണ് നീയും ഇക്കയും കൂടി
💬 Comments
View all comments