Chapter Title : ?ഒരു കുത്ത് കഥ 8? [അജിത് കൃഷ്ണ]
മാളവിക :എന്ത്?
അഫ്സൽ :അതൊക്കെ സർപ്രൈസ് ആണ് മോളെ വരുമ്പോൾ കണ്ടാൽ പോരെ.
മാളവിക :ഉം ശെരി.
അപ്പോഴേക്കും മായ മൂന്നു ഗ്ലാസ് ജ്യൂസ്മായി എത്തി. അവർക്ക് ജ്യൂസ് കൊടുത്തു. ജ്യൂസ് കുടിച്ചു കഴിഞ്ഞു മാളവിക എഴുന്നേറ്റു.
അഫ്സൽ :എന്ത് പറ്റി മോളെ?
മാളവിക :അയ്യോ എനിക്ക് പോകേണ്ട സമയം ആയി. ഇവിടെ നിന്ന് അങ്ങ് ചെല്ലണ്ടേ സമയം ആകുമ്പോൾ എക്കും.
മായ :ഓഹ് അതിന് സമയം ഇഷ്ടം പോലെ ഉണ്ടല്ലോ മോളെ. ഇനി ഉച്ചക്ക് കഴിച്ചിട്ട് പോകാം.
മാളവിക :അയ്യോ ഇനി താമസിച്ചാൽ ശെരി ആകില്ല ചേച്ചി. ഇന്ന് ആദ്യ ദിവസം അല്ലെ സമയം എത്ര എടുക്കും എന്ന് പോകുമ്പോൾ നോക്കാം അല്ലോ.
മായ :അങ്ങനെ ആണെങ്കിൽ കുറച്ചു നേരത്തെ ഇറങ്ങാൻ നോക്ക് ഇനി വരുമ്പോൾ.
മാളവിക :ശെരി ചേച്ചി.
അഫ്സൽ :മോളെ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ.
മായ :ങേ അതെന്താ ഒരു രഹസ്യം.
അഫ്സൽ :അത് ഞങ്ങൾ തമ്മിൽ ഉള്ള ഒരു ഡീലിങ് ആണ്.
മായ :ഓഹ് അപ്പോൾ ഞാൻ പുറത്ത് ആയി അല്ലെ. കുറച്ചു വെളുത്തു തുടുത്ത ഒരു പെണ്ണിനെ കണ്ടപ്പോൾ ഞാൻ ഔട്ട്.
അഫ്സൽ :ഈ പെണ്ണ്ങ്ങൾ അല്ലേലും ഇങ്ങനെ ആണ് ഭയങ്കര കുശുമ്പ് ആണ്.
അത് കേട്ട് മാളവികയും മായയും ചിരിച്ചു.
മാളവിക :ഇനി എപ്പോളാ പോകുന്നത്.
അഫ്സൽ :ഇനി ഇന്ന് ഇവിടെ തന്നെ നാളെ കാലത്ത് പോകും. വീട്ടിന്റെ പുറത്ത് ആരേലും കണ്ടാൽ അത് മതി അത് കൊണ്ട് കാലത്ത് വരും എന്നിട്ട് അടുത്ത ദിവസം കാലത്ത് തന്നെ
💬 Comments
View all comments