0%

Chapter Title : ഒരു പൂ വിരിയും പോലെ [Jaya sree]

Author : Jaya_sree Read All Parts 3K

ഒന്ന് മില്ല് വരെ പോയതാ ഓരോ കര്യങ്ങൾ ആയിട്ട് തിരക്ക് തന്നെ... ഇത് വഴി പോയപ്പോ ഒന്ന് കയറിത

ഗോപിക : കുടിക്കാൻ എന്തേലും

രാമൻ ഉണ്ണി : വേണ്ട... ഇവിടെ ഇപ്പൊ എങ്ങനാ കര്യങ്ങൾ

ജാനകി : രണ്ടു പശുക്കൾ ആണ് ഇപ്പൊ ആകെ ഉള്ള തുണ അവർ കാരണം ജീവിതം അവസാനിപ്പിക്കേണ്ടി വന്നില്ല

രാമൻ ഉണ്ണി : എനിക്ക് മനസ്സിലാവും എന്നാലും പറയേണ്ടത് പറയണം ലോ

ജാനകി : എന്താ രാമ

രാമൻ ഉണ്ണി : ശിവൻ ഒരു മാല പണയം വച്ച് ഇച്ചിരി കാശ് വാങ്ങിയിരുന്നു എൻ്റെ കയ്യുന്ന് ഇപ്പൊ ഒരുപാട് ആയി തവണകൾ മുടങ്ങിയിട്ട്

ജാനകി : അതിപ്പോ എങ്ങനാ... ഞങ്ങള

രാമൻ ഉണ്ണി : നിക്ക് എൻ്റെ കാശ് കിട്ടണം ജാനകി അമ്മേ എന്ന് വച്ച് ഞാൻ മനുഷ്യത്വം ഇല്ലാത്തവൻ അല്ല

ഗോപിക : ഞങ്ങള് എന്താ ചെയ്യ

രാമൻ ഉണ്ണി : ഒരു മാസം കൂടി അവധി തരം...അതിനുള്ളിൽ എന്തേലും ഒരു തീരുമാനം ആക്കു....ഞാൻ ഇറങ്ങട്ടെ ഒന്ന് രണ്ടു സ്ഥലത്ത് കൂടി കയറാൻ ഉണ്ട്... വരട്ടെ...

ഗോപിക : എന്താ ചെയ്യ അമമ്മേ... ആകെ കുടുങ്ങി ലോ

ജാനകി : ഒന്നും തെളിയുന്നില്ല... മനസിൽ പശുക്കളെ കൊടുത്ത നമ്മുടെ കഞ്ഞി കുടി മുട്ടും

ഗോപിക : ഞാൻ എന്തേലും ജോലിക്ക് പോയാലോ... വേറെ വഴി ഒന്നും കാണുന്നില്ല... കടം വീട്ടാൻ

ജാനകി : ആര് ജോലി തരാൻ ആണ്

ഗോപിക : ആ വെളിച്ചപാട് നെ ഒന്ന് കണ്ട്

💬 Comments

View all comments