Chapter Title : ഒരു പൂ വിരിയും പോലെ [Jaya sree]
താങ്ങാൻ ആകാതെ
കാർ താഴേക്ക് പതിച്ചു.....
ലോറി ഡ്രൈവർ കയർ വലിച്ചു വിനുവിനെ മുകളിലേക്ക് കയറ്റി....
കരച്ചിലും ദുഃഖചരണവും ഒക്കെ കൊണ്ട് മാസങ്ങളും ദിവസങ്ങളും കടന്നു പോയി
വീട്ടിലെ പുരുഷന്മാർ ഒക്കെ ഇല്ലാതായ ആ വീട് ഉറങ്ങിയ പോലെ...
നാട്ടുകാർ പലതും പറഞ്ഞു
ഒരാള് : എന്ത് നല്ല കുടുംബായിരുന്നു...ഇപ്പൊ ഒരാണും തോനേം ഇല്ലണ്ട് ആയില്ലേ
മറ്റൊരാൾ : വിധി ന്നു അല്ലണ്ട് എന്താ ഇപ്പോ പറയ...ഇനി ഇപ്പൊ ആ പെണ്ണ് വേണ്ടേ എല്ലാം ഒന്ന് സ്വരൂ കൂട്ടൻ
മറ്റൊരാൾ : ആ... അവൾക്ക് ഒരു മോൻ ഇല്ലേ
വേറെ ആൾ : അവൻ പഠിക്കണ പ്രായം അല്ലെ.... ഈശ്വര നീ തന്നെ രക്ഷ....
മാസങ്ങൾക്ക് ശേഷം
ഉള്ളിൻ്റെ ഉള്ളിൽ പലതും തടം കെട്ടി കിടന്നു എങ്കിലും ദൈനം ദിന തിരക്കുകൾ പല വേദനകളിൽ നിന്നും കുറച്ചു നേരത്തേക്ക് എങ്കിലും അവരെ അകറ്റി നിർത്തി...
ഒരു ദിവസം വൈകുന്നേരം
അവരുടെ വീടിൻ്റെ മുന്നിൽ
രാമനുണ്ണി നായർ : ഇവിടെ ആരും ഇല്ലേ
.കയ്യിൽ ഒരു കാലൻ കുട. കഞ്ഞി പശ മുക്കിയ മുണ്ടും ശരീരത്തിനും കുറുകെ ഇട്ട നേര്യതും. കറുത്ത ഫ്രെയിം ഉള്ള ഒരു കണ്ണട നെറ്റിയിൽ ഒരു ചുവന്ന കുറി. അയാള് മുറുക്കാൻ നീട്ടി തുപ്പി ചിരി തുടച്ചു
ഗോപിക സാരി തുമ്പ് കൊണ്ട് നേറ്റിയുടെ വിയർപ്പ് തുടച്ചു പുറത്തേക്ക്
കൂടെ ജാനകിയും
ജാനകി : കയറി ഇരിക്ക് രാമ...
രാമൻ ഉണ്ണി നായർ വരാന്തയിൽ ചാരു പടീയിൽ ഇരുന്നു
രാമൻ ഉണ്ണി : ഞാൻ
💬 Comments
View all comments