0%

Chapter Title : ഒരു പൂ വിരിയും പോലെ [Jaya sree]

Author : Jaya_sree Read All Parts 3K

നോക്കാം

ജാനകി : എന്നാലും മോളെ നീ....

ഗോപിക : അതേ... ഒരു വഴി ഉള്ളു അമമ്മേ...

ജാനകി പ്രാർത്ഥന പോലെ

എൻ്റെ കൃഷണ... എൻ്റെ കുടുംബത്തെ കൈ വിടല്ലേ....

ദിവസങ്ങൾ കടന്നു പോയി

രാമൻ ഉണ്ണി പിന്നെയും അവരുടെ വീട്ടിൽ

രാമൻ ഉണ്ണി : എന്തേലും തീരുമാനം ആയോ

ഗോപിക : പെട്ടെന്ന് ഒരു ജോലി കിട്ടിയ ഞാൻ കടം തന്ന് തീർക്കാം

രാമൻ ഉണ്ണി : താൻ കൂട്ടിയ കൂട്ടുമോ കുട്ടി...ആട്ടെ എവിടേലും ശരി ആയോ

ഗോപിക : ഇല്ല....

രാമൻ ഉണ്ണി : വീട്ടിൽ ഒരു ജോലിക്കാരിയുടെ കുറവ് ഉണ്ട്.... വീടു ജോലി ചെയ്ത് പരിച്യം ഉണ്ടൊന്നു തന്നോട് ചോദിക്കണ്ട കാര്യം ഇല്ലല്ലോ

ഒരു മാസം എൻ്റെ കടത്തിലേക്കുള്ളത് കഴിച്ച് ഒരു പൈസ കയ്യിൽ വച്ച് തരാം എന്താ ജാനകി അമ്മേ..

ജാനകി : അവളോട് ചോദിക്ക്

രാമൻ ഉണ്ണി : എന്താ കുട്ടീ

ഗോപിക : ഓ....

രാമൻ ഉണ്ണി : വല്യ ജോലി ഒന്നും കാണില്ല ഭാര്യ മോനും മാത്രേ ഉള്ളു...അവരുടെ കാര്യം നോക്കുക... പുറത്തെ പണിക്ക് വേറെ ആൾ ഉണ്ട്

താൻ ഉള്ളിലത്തെ കാര്യം മാത്രം നോക്കിയ മതി എന്താ

ഗോപിക : ഞാൻ വരാം...

രാമൻ ഉണ്ണി : എന്ന അങ്ങനെ ആവട്ടെ... രാവിലെ ഒരു 7:30 എത്ത...വൈകുന്നേരം നേരത്തെ പോകാം...കുറച്ചു നടക്കാൻ ഉണ്ടല്ലോ അവിടെക്ക്...

ജാനകി : അതേ...

തുടരും....

💬 Comments

View all comments