Chapter Title : ഒരു പൂ വിരിയും പോലെ [Jaya sree]
മാധവൻ : അല്ല ഗോപിക വരണിലെ
ശിവൻ : ഇല്ല അവൾക്ക് ഇപ്പൊ അമ്പലത്തിൽ വരാൻ പറ്റില്ല ന്നു
മാധവൻ : എന്നാ വാ പോവാം... അമ്മേ ഞങ്ങള് പോയി വരാം
ജാനകി : ഇരുട്ടാകും മുമ്പ് വന്നെക്ക്
മാധവൻ : ഉവ്വ്
അവർ മൂന്നുപേരും കാറിൽ കയറി
സ്റ്റിയറിംഗ് നു തൊട്ട് താഴെയുള്ള ഗിയർ മാറ്റി വണ്ടി മുന്നോട്ട് കുതിച്ചു
രാവുണ്ണി : അല്ല മധവെട്ട എന്താ സംസാരം... ആരെ കാണാൻ തന്നെ കിട്ടുന്നില്ല ലോ
രാവുണ്ണി 60 നോട് അടുത്ത പ്രായം നരച്ച കുറ്റി തല മുടി ഒരു ഇളം നീല ഫുൾ കൈ ഷർട്ട്... ഒരു കാവി ലുങ്കിയും ആണ് വേഷം
മാധവൻ : വിശേഷം ഒക്കെ തനിക്ക് അല്ലെ രാവുണ്ണി എന്നും ഓട്ടം തന്നെ ലെ തന്നെ കാവിലേക്ക് ഒന്നും കാണാൻ ഇല്ലാലോ
രാവുണ്ണി : ജീവിക്കണ്ടേ മാധവെട്ട
സംശയം തോന്നി യാത്രയിൽ ഒരു സ്ഥലത്ത് വണ്ടി നിർത്തി
അവിടെ ഒരു വായനശലയുടെ ബോർഡ് കണ്ടു
ഭഗത് സിംഗ് സ്മാരക വായനശാല
അതിൻ്റെ മുന്നിലൂടെ കടന്നു പോകുന്ന ഒരാളോട്
രാവുണ്ണി : ചേട്ടാ... ഈ ചുഴലി ഭഗവതി ക്ഷേത്രം
വഴി പൊക്കാൻ : ഇവിട്ന്നു കയറ്റം കയറി വലത്തോട്ട് പിന്നെ ഇടത്തോട്ട്
രാവുണ്ണി : വല്യ ഉപകാരം....
കല്യാണം കൂടി ഭക്ഷണവും കഴിച്ച് കാറിൽ സുഖമായി തിരിച്ചു വരികയായിരുന്നു അവർ
കാറിന് മുന്നിൽ ഒരു വാക്ക് മാൻ ഓൺ ആക്കി വച്ച് രാവുണ്ണി
ഗാനം
" സ്വർഗത്തേക്കാൻ സുന്ദരമാണി സ്വപ്നം വിടരും
💬 Comments
View all comments