Chapter Title : ഒരു പ്രൊജക്റ്റ് എന്റെ ഭര്യയിലൂടെ 2 [ആനീ]
ഇനി ഞാൻ എന്ത് ചെയ്യും? അടിവസ്ത്രം പോലും ഇതിലില്ല. ഞാൻ ഇനി എങ്ങനെയാ ഡ്രസ്സ് ചെയ്യുക?"
അവൾ ആകെ പരിഭ്രമിച്ചു.
അതുകേട്ടതും രാജീവ് ഒരു ഡ്രസ്സ് എടുത്തു കൊടുത്തു. അതൊരു കറുത്ത നിറത്തിലുള്ള ഷോർട്ട് ഡ്രസ്സായിരുന്നു. മുകളിൽ വളരെ നേർത്ത രണ്ട് വള്ളികൾ മാത്രം, മാറിടത്തിന്റെ പകുതി ഭാഗവും പുറത്തുകാണാവുന്ന രീതിയിലുള്ള ലൂസ് ഫിറ്റ് ഡ്രസ്സ്. അടിയാകട്ടെ, വെറും വള്ളി പോലെയുള്ള ചെറിയ കട്ടിംഗ്, അവളുടെ ചന്തികളുടെ പകുതി പോലും മറയ്ക്കാൻ അതിന് കഴിയുമായിരുന്നില്ല.
അതു കണ്ടതും ശിവധയ്ക്ക് ഭയം ഇരട്ടിച്ചു .
"എന്റെ ദൈവമേ... ഇതൊന്നും ഇട്ടാൽ ശരിയാവില്ല ഏട്ടാ! ഇതൊക്കെ ഇട്ടാൽ എന്റെ ശരീരം മൊത്തം പുറത്തു കാണും. എനിക്ക് തീരെ വയ്യ..."
"അതിന് നീ വിഷമിക്കണ്ട, നീ ഈ കോട്ട് കൂടെ ഇട്ടോ,"
എന്ന് പറഞ്ഞ് രാജീവ് നിലത്തു കൂടി വലിയുന്ന നീളമുള്ള, വളരെ നേർത്ത സിൽക്ക് മെറ്റീരിയലിലുള്ള ഒരു നൈറ്റ് കോട്ട് അവൾക്ക് നൽകി. അത് അരക്കെട്ടിൽ വെറും ഒരു വള്ളിയിൽ കെട്ടുന്ന ടൈപ്പായിരുന്നു. സിൽക്കിന്റെ വഴുക്കൽ കാരണം ആ വള്ളി എപ്പോൾ വേണമെങ്കിലും അയഞ്ഞുപോകാവുന്നതാണ്. കൂടാതെ അതിന്റെ ഫിറ്റിംഗ് അത്രയും ലൂസ് ആയതുകൊണ്ട്, അവൾ ഒന്ന് അനങ്ങിയാൽ പോലും അത് വലത്തോട്ടൊ ഇടത്തോട്ടൊ തെന്നി മാറി അവളുടെ നഗ്നത മൊത്തം പ്രദർശിപ്പിക്കും.
"ഏട്ടാ... ഇത്..."
അവൾ ആ കോട്ട് കയ്യിൽ പിടിച്ചു നിൽക്കുമ്പോൾ, അതിനുള്ളിലൂടെ കാണുന്ന ആ ഷോർട്ട് ഡ്രസ്സിന്റെ ലുക്ക് അവളുടെ ഉള്ളിൽ വലിയൊരു ഭയം തന്നെ നിറച്ചു. ആ മുറിയിലെ മഞ്ഞ വെളിച്ചത്തിൽ, ആ നൈറ്റ് കോട്ട്
💬 Comments
View all comments